മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര കമ്പനികാര്യ മന്ത്രിയുമായ മുരളി ദേവ്ര രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്. സിഐജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രി എസ് ജയപാല്‍ റെഡിയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കിടയക്കിയതെന്ന് പറയപ്പെടുന്നു. ഒരു ടിവി അഭിമുഖത്തില്‍ രാജിക്കാര്യം ദേവ്ര സ്ഥിരീകരിച്ചു. അതേ സമയം കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. പ്രെ്രടോളിയം മന്ത്രിയായിരുന്ന കാലത്ത് മുരളി ദേവ്റ സ്വകാര്യ കമ്പനികളെ സഹായിച്ചുവെന്നാണ് സിഐജി റിപ്പോര്‍ട്ടിലുള്ളത്. മകന്‍ മിലിന്ദ് ദേവ്രയെ സഹമന്ത്രിയാക്കണമെന്ന് അദ്ദേഹം സോണിയയോട് അഭ്യര്‍ഥിച്ചതായും വാര്‍ത്തയുണ്ട്.
deshabhimani news
deshabhimani news
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര കമ്പനികാര്യ മന്ത്രിയുമായ മുരളി ദേവ്ര രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്.
ReplyDelete