ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എം സ്വരാജിനെയും സെക്രട്ടറിയായി ടി വി രാജേഷ് എംഎല്‍എയെയും തെരഞ്ഞെടുത്തു. കെ എസ് സുനില്‍കുമാറാണ് ട്രഷറര്‍ . 22 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും 75 അംഗ സംസ്ഥാനസമിതിയെയും തിരുവനന്തപുരത്തുചേര്‍ന്ന സംസ്ഥാന കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു. ജി മുരളീധരന്‍ , എം മധു, പി പി ദിവ്യ, ടി വി അനിത, എസ് പി ദീപക് (വൈസ് പ്രസിഡന്റുമാര്‍). എസ് സുമേഷ്, വി പി റെജീന, എസ് സുഭാഷ് ചന്ദ്രബോസ്, പി എ മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍). കെ രാജേഷ്, ജി ഗോപകൃഷ്ണന്‍ , വി സോജകുമാര്‍ , ജി കൃഷ്ണകുമാരി, എം സിജി മാത്യു, കെ ജയദേവന്‍ , പി സന്തോഷ്, എം അനില്‍കുമാര്‍ , വി കെ ഖലിമുദീന്‍ എന്നിവര്‍ സെക്രട്ടറിയറ്റ് അംഗങ്ങളാണ്. നിലവിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റിയില്‍നിന്ന് 32 പേരെയും സെക്രട്ടറിയറ്റില്‍നിന്ന് 14 പേരെയും ഒഴിവാക്കി. ടി വി രജേഷ് നിലവില്‍ സംസ്ഥാന സെക്രട്ടറിയാണ്.
എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയാണ് സ്വരാജ്. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. കോഴിക്കോട് സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലപ്പുറം പോത്തുകല്ല് സ്വദേശിയാണ്.
സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ : എം സിജി മാത്യു, മധു മുതിയക്കാല്‍ , രാജ്മോഹന്‍ , കെ മണികണ്ഠന്‍ (കാസര്‍കോട്), ടി വി രാജേഷ്, പി സന്തോഷ്, എ എന്‍ ഷംസീര്‍ , പി പി ദിവ്യ, ബിനോയ് കുര്യന്‍ , ബിജു കണ്ടക്കൈ, കെ ഗണേശന്‍ , സുലേഖ (കണ്ണൂര്‍), പി എ മുഹമ്മദ് റിയാസ്, എം ഗിരീഷ്, കെ പി ഷീബ, പ്രദീപ്, കെ ബൈജു, കെ കെ ഹനീഫ (കോഴിക്കോട്), എം മധു, ഷെമീര്‍ , ടി ജെ ശാലിനി (വയനാട്), എം സ്വരാജ്, വി പി റജീന, ടി സത്യന്‍ , അബ്ദുള്ളാനവാസ്, പി കെ ഖലീമുദീന്‍ , ജ്യോതിഷ് (മലപ്പുറം), എസ് സുഭാഷ്ചന്ദ്രബോസ്, കെ ജയദേവന്‍ , കെ പി സുധീര്‍ , ഇ വിനോദ്, എം എ അജയന്‍ , സായിരാധ (പാലക്കാട്), സി സുമേഷ്, ഇ സി ബിജു, എം കെ കവിത, പി വി ജോഷി, കെ വി സജു, കെ എസ് ദിലീപ് (തൃശൂര്‍), ടി വി അനി, പി വാസുദേവന്‍ , എം അനില്‍കുമാര്‍ , വി എ ശ്രീജിത് (എറണാകുളം), ഗോപകൃഷ്ണന്‍ , എസ് സാബു, നിഷാന്ത് വി ചന്ദ്രന്‍ (ഇടുക്കി), കെ രാജേഷ്, വി ആര്‍ രാജേഷ്, ഷെമി മുഹമ്മദ്, പി എന്‍ ബിനു, എസ് ഷീജ (കോട്ടയം), വി സോജകുമാര്‍ , അബിന്‍ഷ, പ്രമോദ്, ജെ അജയന്‍ , സിനിമോള്‍ (ആലപ്പുഴ), പ്രദീപ്, കൃഷ്ണകുമാര്‍ , ജിനു മാത്യൂ, റോഷന്‍ റോയി മാത്യൂ (പത്തനംതിട്ട), ജി മുരളീധരന്‍ , ജെ ബിജു, ഹരിലാല്‍ , എല്‍ ശൈലജ, ആര്‍ രാജേഷ്, വി പി പ്രശാന്ത് (കൊല്ലം), കെ എസ് സുനില്‍കുമാര്‍ , എസ് പി ദീപക്, ബി ബിജു, എസ് സഞ്ജയന്‍ , പി എസ് ഹരികുമാര്‍ , ശൈലജാബീഗം (തിരുവനന്തപുരം), മുഹമ്മദ് മുസ്ലിഖാന്‍ (ലക്ഷദ്വീപ്), ക്ഷണിതാക്കള്‍ : കെ വി സുമേഷ്, പി ബിജു
deshabhimani 021011
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എം സ്വരാജിനെയും സെക്രട്ടറിയായി ടി വി രാജേഷ് എംഎല്‍എയെയും തെരഞ്ഞെടുത്തു. കെ എസ് സുനില്‍കുമാറാണ് ട്രഷറര്‍ . 22 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും 75 അംഗ സംസ്ഥാനസമിതിയെയും തിരുവനന്തപുരത്തുചേര്‍ന്ന സംസ്ഥാന കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു.
ReplyDelete