നരേന്ദ്രമോഡിയുടെ പൊലീസ് വെടിവെച്ചുകൊന്ന ഇസ്രത്ത് ജഹാനും സുഹൃത്തുക്കളും നിരപരാധികളാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ക്രിമിനലുകളെയാണ് യൂണിഫോമിടുവിച്ച് മോഡി കൊണ്ടുനടന്നതെന്ന് രക്തം മരവിപ്പിക്കുന്ന ഈ കൊലയിലൂടെ വ്യക്തമാവും.
ഹൈക്കോടതി ഉത്തരവ് പ്രകാരം പുതിയ കുറ്റപത്രം സമര്‍പ്പിച്ച് പ്രതികളെ വൈകാതെ അറസ്റ്റുചെയ്യണം. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണിതെല്ലാം നടന്നതെന്ന് മനസിലാവും. അന്വേഷണത്തിനിടയിലെല്ലാം സത്യം മൂടിവെക്കാനുള്ള ശ്രമമുണ്ടായി. 2002 ലെ കൂട്ടക്കൊലയുടെ ഭാഗമായി തെളിയിക്കപ്പെടാത്ത ഒന്‍പതോളം കേസുകളുണ്ട്. മോഡി അധികാരത്തിലുള്ളിടത്തോളം ഒന്നും പുറത്തുവരില്ല. കേന്ദ്രഏജന്‍സിയിലെ ചില ഉന്നതരുടെ ഇടപെടലുകളും കോടതി ഉത്തരവോടെ പുറത്തു വന്നിരിക്കുകയാണെന്ന് പി ബി പ്രസ്താവനയില്‍ ചുണ്ടിക്കാട്ടി.
പി.ബി.പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
Ishrat Jahan Case: Bring All Guilty to Book
Date: 22 November 2011
Press Statement
The Polit Bureau of the Communist Party of India (Marxist) has issued the following statement:
Ishrat Jahan Case: Bring All Guilty to Book
The report of the High Court appointed Special Investigation Team (SIT) that the so-called encounter killing of Ishrat Jahan and three others by the Gujarat police in June 2004 was nothing but a cold blooded murder constitutes a severe indictment of the Narendra Modi Government which has done everything in its power to shield the criminals in uniform and to assassinate the character of the young 19 year old student.
The order of the High Court to file a fresh FIR and charges of murder against the police officers must be immediately complied with. The accused must be arrested without any delay.
There is another crucial question which needs to be investigated. Could such a cover-up take place without the acquiescence of the Chief Minister and top officials in the Government? It is on record that at every stage of the case the Government tried to subvert the processes of justice, just as it had done in the nine cases pending before the courts on the genocide of 2002. The investigation must cover the role of the Chief Minister in the cover-up and this will not be possible as long as Modi remains in power. Justice for the victims demands that Modi quit office.
The SIT report also brings into question the role of certain senior officers of central agencies who were complicit in the faking of evidence. Their role must also be investigated. The Central Government must immediately take appropriate action on this count.
നരേന്ദ്രമോഡിയുടെ പൊലീസ് വെടിവെച്ചുകൊന്ന ഇസ്രത്ത് ജഹാനും സുഹൃത്തുക്കളും നിരപരാധികളാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ക്രിമിനലുകളെയാണ് യൂണിഫോമിടുവിച്ച് മോഡി കൊണ്ടുനടന്നതെന്ന് രക്തം മരവിപ്പിക്കുന്ന ഈ കൊലയിലൂടെ വ്യക്തമാവും.
ReplyDelete