തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കിയാവണം മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കേണ്ടതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. 115 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണ്. അടുത്ത കാലത്തുണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്നം സജീവമായിരിക്കുകയാണ്. ഇത് ജനങ്ങളില്‍ വ്യാപകമായ പരിഭ്രാന്ത്രി പരത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പരിഹരിക്കണം. ഇടുക്കിയുള്‍പ്പടെ കേരളത്തിലെ നാലു ജില്ലകളിലെ ജനങ്ങളുടെ സുരക്ഷക്ക് നടപടിയെടുക്കണം.
തമിഴ്നാട്ടിലെ ബന്ധപ്പെട്ട പ്രദേശങ്ങളിലെ കൃഷിക്കും വികസനത്തിനും നിര്‍ണായകമാണ് മുല്ലപ്പെരിയാറിലെ വെള്ളമെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു. തമിഴ്നാടിനുള്ള ജലവിതരണം ഭാവിയിലും ഉറപ്പുവരുത്തണം. സുപ്രീം കോടതിയുടെ പരിഗണനയിലാണ് മുല്ലപ്പെരിയാര്‍ വിഷയം. ഇതിനായി കോടതി ഉന്നതാധികാര സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കോടതി നടപടി വേഗത്തിലാക്കി വിധിയുണ്ടാകണം. അതുവരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഡാമിന്റെ സുരക്ഷക്ക് അടിയന്തര നടപടി സ്വീകരിക്കണം. കേരളവും തമിഴ്നാടും രമ്യമായി കൂടിയാലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
On Mullaperiyar Dam
The Polit Bureau of the Communist Party of India (Marxist), now in session at New Delhi, has issued the following statement: December 1, 2011
The CPI(M) stand on the Mullaperiyar dam issue has always been guided by two principles. The first is the Mullaperiyar dam provides water to Tamilnadu which has proved vital to the agriculture and development of the areas concerned. The water supply to Tamilnadu should be assured in the future too.
The second issue is the safety of this 115 year-old dam in the hills of Idukki district of Kerala. The apprehensions about the safety of the dam have to be allayed and measures taken to ensure the safety and security of the people in Idukki and the three adjoining districts in Kerala.
The issue of the safety of the Mullaperiyar dam has come to the fore with the recent tremors recorded in Idukki. This has sparked off widespread fears among the people about the safety of the dam.
The Mullaperiyar dam issue is being considered by the Supreme Court which appointed an empowered committee to enquire into the various aspects of the problems. The Supreme Court should expedite the process and come to an early judgement on the matter. Till then, the Central government should intervene and decide on the immediate measures that are required to ensure the safety of the dam, in consultation with the Kerala and Tamilnadu governments.
The Polit Bureau would like both the states of Tamilnadu and Kerala to adopt an attitude which will help resolve this longstanding and complex issue amicably.
തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കിയാവണം മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കേണ്ടതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. 115 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണ്. അടുത്ത കാലത്തുണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്നം സജീവമായിരിക്കുകയാണ്. ഇത് ജനങ്ങളില്‍ വ്യാപകമായ പരിഭ്രാന്ത്രി പരത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പരിഹരിക്കണം. ഇടുക്കിയുള്‍പ്പടെ കേരളത്തിലെ നാലു ജില്ലകളിലെ ജനങ്ങളുടെ സുരക്ഷക്ക് നടപടിയെടുക്കണം
ReplyDelete