വിദേശനിക്ഷേപം വരുന്നതോടെ ഒരു കോടി തൊഴില്‍ സൃഷ്ടിക്കപ്പെടും എന്നവാദം തെറ്റാണെന്ന് സ്ഥാപിക്കുന്ന ലഘുലേഖ, ഒരു സൂപ്പര്‍മാര്‍ക്കറ്റ് വരുമ്പോള്‍ ചുരുങ്ങിയത് 70 ചില്ലറവില്‍പ്പനക്കാര്‍ കടപൂട്ടേണ്ടിവരുമെന്ന് വ്യക്തമാക്കുന്നു. കോള്‍ഡ് സ്റ്റോറേജ് സൗകര്യം ഉള്‍പ്പെടെ പശ്ചാത്തലവികസന സൗകര്യങ്ങള്‍ വികസിക്കുമെന്ന വാദവും നിരര്‍ഥകമാണ്. വാള്‍മാര്‍ട്ടും മറ്റും ഒരുക്കുന്ന സൗകര്യങ്ങള്‍ അവര്‍ക്കുമാത്രം ഉപയോഗിക്കാനാണ്. അമേരിക്കയിലെ 1578 റഫ്രിജറേറ്റഡ് വെയര്‍ഹൗസുകളില്‍ 839ഉം പൊതുമേഖലയിലാണ്. ഇത്തരം സൗകര്യം ഒരുക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനാണ്- ലഘുലേഖ സമര്‍ഥിക്കുന്നു.
Wednesday, December 7, 2011
വിദേശനിക്ഷേപം: സര്‍ക്കാര്‍വാദങ്ങള്‍ തച്ചുടച്ച് സിപിഐ എം ലഘുലേഖ
ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച് സിപിഐ എം പുറത്തിറക്കിയ ലഘുലേഖ, സര്‍ക്കാര്‍ നടത്തുന്ന അവകാശവാദങ്ങളെ അക്കമിട്ട് എതിര്‍ക്കുന്നു. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ചൊവ്വാഴ്ച എ കെ ജി ഭവനില്‍ ലഘുലേഖ പ്രകാശനംചെയ്തത്.

Subscribe to:
Post Comments (Atom)

ReplyDelete