Thursday, January 12, 2012
പുരോഗമന കലാസാഹിത്യ സംഘം ഓണ്‍ലൈന്‍ പ്രസിദ്ധീകരണം
പ്രിയ സുഹൃത്തേ,
പുരോഗമന കലാസാഹിത്യ സംഘം ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു.
കേരളത്തിലെ സാംസ്കാരിക രംഗത്ത് നവീനമായ ഒരു ഇടപെടലായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്.
ഒരു പുരോഗമന ജനാധിപത്യ സംവാദ വേദി.
ലേഖനങ്ങളും പുസ്തക/സിനിമ/കലാ നിരൂപണങ്ങളും കൂടാതെ ഓണ്‍ലൈന്‍ ലോകത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാവും.
ഏറ്റവും പ്രധാനമായി, സജീവമായ സംവാദങ്ങളുടെ ഒരു വേദി ആവണം ഈ പ്രസിദ്ധീകരണം എന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
താഴെ കൊടുക്കുന്ന url ല്‍ പുകസ ഓണ്‍ലൈന്‍ ലഭ്യമാണ്.
http://pukasa.in/
താങ്കള്‍ ഇത് നോക്കണമെന്നും പുകസ ഓണ്‍ലൈന്‍ വരിക്കാരി/രന് ആകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. വരിക്കാര്‍ക്ക് ഓരോ അപ്ഡേറ്റും മെയില്‍ ചെയ്യുന്നതാണ്.
താങ്കളുടെ സുഹൃത്തുക്കളോടും ഈ സംരംഭത്തെക്കുറിച്ചു പറയണമെന്നും അഭ്യര്‍ത്ഥിക്കുന്നു,
കേരളത്തിലെ മതേതര പുരോഗമന സാംസ്കാരിക ജീവിതത്തില്‍ തല്പരനായ/തല്പരയായ താങ്കളെപ്പോലുള്ളവരുടെ സജീവമായ പങ്കാളിത്തം ഇല്ലാതെ ഈ പ്രസിദ്ധീകരണം ഫലപ്രദമാക്കുക അസാധ്യമാണ്.
പുകസ ഓണ്‍ലൈനില്‍ താങ്കള്‍ എഴുതണമെന്നും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു,
രചനകളും പ്രതികരണങ്ങളും editorpukasaonline@gmail.com എന്ന വിലാസത്തിലയക്കുക.
ആദരപൂര്‍വം
വി എന്‍ മുരളി
ജനറല്‍ സെക്രട്ടറി
പുരോഗമന കലാസാഹിത്യ സംഘം
Subscribe to:
Post Comments (Atom)

പ്രിയ സുഹൃത്തേ,
ReplyDeleteപുരോഗമന കലാസാഹിത്യ സംഘം ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു.
കേരളത്തിലെ സാംസ്കാരിക രംഗത്ത് നവീനമായ ഒരു ഇടപെടലായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്.
ഒരു പുരോഗമന ജനാധിപത്യ സംവാദ വേദി.
ലേഖനങ്ങളും പുസ്തക/സിനിമ/കലാ നിരൂപണങ്ങളും കൂടാതെ ഓണ്‍ലൈന്‍ ലോകത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാവും.
ഏറ്റവും പ്രധാനമായി, സജീവമായ സംവാദങ്ങളുടെ ഒരു വേദി ആവണം ഈ പ്രസിദ്ധീകരണം എന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പു. ക .സയുടെ തണലില്‍ വളര്‍ന്നു ഒടുവില്‍ വലതുപക്ഷത്തിന്റെ എച്ചില്നക്കികളായി മാറിയ ഉമേഷ്ബാബു ,ആസാദ് ,സുഗതന് ,ജനശക്തിധരന്,കരിവെള്ളൂര്‍മുരളി തുടങ്ങിയ കപടവേഷങ്ങള്‍ നടത്തുന്ന അന്തരീക്ഷ മലിനീകരണം തുറന്നുകാണിക്കാന്‍ മാസിക മുന്നോട്ടു വരണം.എന്തെന്നാല്‍ .....,
Deleteവിപ്ലവം വായട്ട് അലക്കുന്നവര്‍ക്ക് വിപ്ലവം സ്വപ്നം കാണുന്നവരെ വഴിതെറ്റിക്കാന്‍ ഏളുപ്പമാണ്. അതിനെതിരെ കരുതിയിരിക്കുക എന്നതും നമ്മുടെ ചുമതലയാണ്. കാരണം ഹൈജാക്ക് ചെയ്യപെടുക അശയങ്ങളെമാത്രമല്ല, പ്രവര്ത്തകരെകൂടിയാണ്..