കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ എംബിബിഎസ് പ്രവേശനം നേടിയ വി വി രമേശനെ സിപിഐ എം കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. രമേശനെ കാഞ്ഞങ്ങാട് ഏരിയയിലെ കാഞ്ഞങ്ങാട് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തിങ്കളാഴ്ച എം വി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന് എംപി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ കെ നാരായണന് , കെ കുഞ്ഞിരാമന് എംഎല്‍എ, ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
deshabhimani 050711
പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ എംബിബിഎസ് പ്രവേശനം നേടിയ വി വി രമേശനെ സിപിഐ എം കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി.
ReplyDelete