ലോകത്തെ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളില്‍ മൂന്നാംസ്ഥാനത്തുള്ള ഫിച്ച് ഗോള്‍ഡ്മാന്‍ സാക്സ് അടക്കമുള്ള ഏഴ് ആഗോള ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചു. ഗോള്‍ഡ്മാന്‍ സാക്സിനെക്കൂടാതെ ഡോയിച്ച് ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ബിഎന്‍പി പാരിബാസ്, സിറ്റി ഗ്രൂപ്പ് എന്നീ ബാങ്കുകളുടെ റേറ്റിങ്ങാണ് ഫിച്ച് കുറച്ചത്. ബാര്‍ക്ലേസ്, ക്രെഡിറ്റ് ന്യൂസീ എന്നീ കമ്പനികളുടെ റേറ്റിങ്ങ് എഎ മൈനസില്‍ നിന്ന് എ ആക്കിയും കുറച്ചിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും കരകയറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന നടപടിയാണ് ഫിച്ചില്‍ നിന്നും ഉണ്ടായത്. ലോകത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയായ സ്റ്റാന്‍ന്റേര്‍ഡ് ആന്റ് പ്യുവര്‍ അമേരിക്കന്‍ വിപണിയുടെതടക്കം ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയിരുന്നു.
deshabhimani 171211

ReplyDelete