Saturday, January 7, 2012

ഒരു മുഴുപ്പേജ് പാദസേവ


2012 ജനുവരി ഒന്നിലെ ഹിന്ദു ദിനപ്പത്രം ദല്‍ഹി എഡിഷനില്‍  കോണ്‍ഗ്രസിന്റെ തലൈവി ആയ സോണിയാഗാന്ധിക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് നങ്കുനേനി നിയമസഭാ മണ്ഡലത്തിലെ 'തോറ്റ എം.എല്‍.എ'യും ഒരു ടീവി ചാനല്‍  ഉടമയും ആയ വസന്തകുമാര്‍ നല്‍കിയ പരസ്യത്തെപ്പറ്റി ഐ.ബി.എന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചിരിക്കേണ്ട ഒന്നാണ്.

'We remain, Madamji, ever at your feet' എന്ന് നെലോളിച്ചുകൊണ്ട് കൈകൂപ്പി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ്. കൈവീശി അഭിവാദ്യം ചെയ്യുന്ന നേതാവിന്റെ നേതാവ്. ലക്ഷങ്ങള്‍ ചിലവഴിച്ചാലെന്ത് കൈമണിയടിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിക്കൂടല്ലോ..

ആംഗലേയത്തിലുള്ള വാര്‍ത്ത 'We remain, Madamji, ever at your feet' വായിക്കുക..കോള്‍മയിര്‍ കൊള്ളുക..

1 comment:

  1. 2012 ജനുവരി ഒന്നിലെ ഹിന്ദു ദിനപ്പത്രം ദല്‍ഹി എഡിഷനില്‍ കോണ്‍ഗ്രസിന്റെ തലൈവി ആയ സോണിയാഗാന്ധിക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് നങ്കുനേനി നിയമസഭാ മണ്ഡലത്തിലെ 'തോറ്റ എം.എല്‍.എ'യും ഒരു ടീവി ചാനല്‍ ഉടമയും ആയ വസന്തകുമാര്‍ നല്‍കിയ പരസ്യത്തെപ്പറ്റി ഐ.ബി.എന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചിരിക്കേണ്ട ഒന്നാണ്.

    ReplyDelete