രാജവെമ്പാലയും അപായ പട്ടികയിലേക്ക്. ലോകത്ത് വംഗനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ "ചെമ്പട്ടിക" (റെഡ് ലിസ്റ്റ്) യില്‍ വിഷപാമ്പുകളില്‍ ഏറ്റവും നീളം കൂടിയ ഇനമായ രാജവെമ്പാലയെ കൂടി ഉള്‍പ്പെടുത്തി. പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സി (IUCN) യാണ് പട്ടിക തയ്യാറാക്കുന്നത്.
കൂടുതലായി ഇന്ത്യന്‍ മഴക്കാടുകളില്‍ കാണപ്പെടുന്ന രാജവെമ്പാല ഗുരുതരമായ വംശനാശ ഭീഷണിയിലാണെന്ന് ഐയുസിഎന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആവാസ വ്യവസ്ഥയില്‍ വ്യാപകമായി ഉണ്ടാകുന്ന നാശവും ഔഷധാവശ്യത്തിനെന്ന പേരില്‍ വന്‍തോതില്‍ കൊന്നൊടുക്കുന്നതുമാണ് ഇവയുടെ വംശം നശിക്കാന്‍ കാരണമാകുന്നത്. നാലുമീറ്റര്‍ വരെ നീളവും ആറുകിലോ വരെ തൂക്കവും ഉള്ളവയാണ രാജവെമ്പാല. കേരളത്തില്‍ പശ്ചിമഘട്ട വനങ്ങളില്‍ ഏറെയുള്ള ഇവ ഫിലിപ്പൈന്‍സ്, ഇന്തേനേഷ്യ എന്നിവിടങ്ങളിലുമുണ്ട്.
deshabhimani 290612

ReplyDelete