പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങള്‍ എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എഎഐ) 28 കോടി രൂപ മുടക്കി വാങ്ങിയത് വിവാദമാകുന്നു. പൊതുമേഖലാസ്ഥാനപനമായ എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ 8 ചിത്രങ്ങള്‍ സ്വന്തമാക്കാനാണ് 28 കോടി ചിലവഴിച്ചത്. ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ എത്ര തുക ചെലവഴിച്ചെന്ന് എഐഎയും എത്ര തുക ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെര്‍മിനല്‍ എലിസബത്ത് വരച്ച രണ്ട് ചിത്രങ്ങള്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. തന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ച തുകഎത്രയെന്ന് വെളിപ്പെടുത്തുന്നില്ലെന്ന് ഇന്ത്യ ടുഡെയ്ക്കനുവദിച്ച അഭിമുഖത്തില്‍ എലിസബത്ത് പറഞ്ഞു. നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി തുക വിനിയോഗിക്കുമെന്ന് അവര്‍ പറഞ്ഞു.
deshabhimani news
പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങള്‍ എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എഎഐ) 28 കോടി രൂപ മുടക്കി വാങ്ങിയത് വിവാദമാകുന്നു. പൊതുമേഖലാസ്ഥാനപനമായ എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ 8 ചിത്രങ്ങള്‍ സ്വന്തമാക്കാനാണ് 28 കോടി ചിലവഴിച്ചത്.
ReplyDeletepictures are usually very costly if it is drawn by a well known painter... is she a well known painter? I do not know.
ReplyDeleteanyway, I am deadly against paying so much money for a painting. that too from public funds!