Friday, April 1, 2011

കാര്‍ഷികമേഖലയില്‍ നിയന്ത്രണമില്ലാതെ വിദേശനിക്ഷേപം

ന്യൂഡല്‍ഹി: കാര്‍ഷികമേഖലയില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിത്തുല്‍പ്പാദനം മുതല്‍ പച്ചക്കറി കൃഷിവരെ ബഹുരാഷ്ട്രകുത്തകകളെ ഏല്‍പ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ നിയന്ത്രണങ്ങളും നീക്കി വിദേശനിക്ഷേപം അനുവദിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള നിയമങ്ങള്‍ ഉദാരമാക്കും. കാര്‍ഷികമേഖലയെ ബഹുരാഷ്ട്രകുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന ഈ തീരുമാനം വന്‍പ്രത്യാഘാതം സൃഷ്ടിക്കും.

തേയിലത്തോട്ടം, പുഷ്പ-ഫലകൃഷി, കൂകൃഷി തുടങ്ങി കാര്‍ഷികമേഖലയിലും അനുബന്ധമായ കന്നുകാലി വളര്‍ത്തലിലും മത്സ്യകൃഷിയിലും നൂറുശതമാനം വിദേശനിക്ഷേപം അനവദിക്കുമെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പച്ചക്കറി-പാല്‍ ഉല്‍പ്പാദനത്തിന്റെ കുത്തക ബഹുരാഷ്ട്രകുത്തകകള്‍ കൈക്കലാക്കുന്നതോടെ കോടികണക്കിന് കര്‍ഷകര്‍ പാപ്പരാകും.
(വി ബി പരമേശ്വരന്‍)

സി.പി.എം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന താഴെ
Unjustified Concessions to MNCs


The Polit Bureau of the Communist Party of India (Marxist) has issued the following statement: 01 April 2011

The Polit Bureau of the Communist Party of India (Marxist) expresses its strong disapproval of the unjustified concessions given to MNCs to set up new units in the same field of business without approval of their Indian partners. The announcement made by the Department of Industrial Policy and Promotion even allows MNCs to change their Indian partner unilaterally. This measure will only strengthen the grip of MNCs over the Indian economy at the expense of Indian companies.

The above notification further allows hundred per cent FDI in development of seeds, horticulture and planting materials without any restriction. This will adversely affect Indian seed manufacturers and peasants would be at the mercy of MNCs for the supply of seeds.

The Polit Bureau calls upon the UPA government not to pursue these measures which will immensely harm our industrial and agricultural development.

The CPI(M) appeals to the people to resolutely oppose these measures to force the government to withdraw them.

link

1 comment:

  1. കാര്‍ഷികമേഖലയില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിത്തുല്‍പ്പാദനം മുതല്‍ പച്ചക്കറി കൃഷിവരെ ബഹുരാഷ്ട്രകുത്തകകളെ ഏല്‍പ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ നിയന്ത്രണങ്ങളും നീക്കി വിദേശനിക്ഷേപം അനുവദിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള നിയമങ്ങള്‍ ഉദാരമാക്കും. കാര്‍ഷികമേഖലയെ ബഹുരാഷ്ട്രകുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന ഈ തീരുമാനം വന്‍പ്രത്യാഘാതം സൃഷ്ടിക്കും.

    തേയിലത്തോട്ടം, പുഷ്പ-ഫലകൃഷി, കൂകൃഷി തുടങ്ങി കാര്‍ഷികമേഖലയിലും അനുബന്ധമായ കന്നുകാലി വളര്‍ത്തലിലും മത്സ്യകൃഷിയിലും നൂറുശതമാനം വിദേശനിക്ഷേപം അനവദിക്കുമെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പച്ചക്കറി-പാല്‍ ഉല്‍പ്പാദനത്തിന്റെ കുത്തക ബഹുരാഷ്ട്രകുത്തകകള്‍ കൈക്കലാക്കുന്നതോടെ കോടികണക്കിന് കര്‍ഷകര്‍ പാപ്പരാകും.

    ReplyDelete