Friday, January 13, 2012

അച്ഛന്‍ പിടിച്ച ചെങ്കൊടി നെഞ്ചോട് ചേര്‍ത്ത് പത്മാക്ഷി

ക്ലിക്ക് ചെയ്ത് വായിക്കുമല്ലോ

2 comments:

  1. അച്ഛന്‍ പിടിച്ച ചെങ്കൊടി നെഞ്ചോട് ചേര്‍ത്ത് പത്മാക്ഷി

    ReplyDelete
  2. ശൂരനാട് രക്തസാക്ഷിത്വം 62-ാം വാര്‍ഷികം വിജയമാക്കാനുള്ള പ്രവര്‍ത്തനം സജീവമായി. സിപിഐ എം, സിപിഐ പാര്‍ടികളുടെ സംയുക്താഭിമുഖ്യത്തിലാണ് 18ന് ദിനാചരണം നടക്കുന്നത്. പതിനെട്ടിന് വൈകിട്ട് അഞ്ചിന് പൊയ്കയിലെ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. ഭരണിക്കാവില്‍നിന്ന് ഡിവൈഎഫ്ഐ-എഐവൈഎഫ് സംഘടനകളുടെ ടൂവീലര്‍ റാലി ആരംഭിക്കും. തുടര്‍ന്ന് മണ്ഡപത്തില്‍നിന്ന് ബഹുജനപ്രകടനം നടക്കും. ആറിന് പാറക്കടവിലെ ശൂരനാട് രക്തസാക്ഷി ഓഡിറ്റോറിയത്തില്‍ അനുസ്മരണസമ്മേളനം ചേരും. ഇരുപാര്‍ടികളുടെയും സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും. രാത്രി ഒമ്പതിന് കെപിഎസി അവതരിപ്പിക്കുന്ന നാടകം "ശുദ്ധികലശം" ഉണ്ടാകും.

    ReplyDelete