കേരളത്തിന്റെ തീരക്കടലില്‍ രണ്ടു മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാവികര്‍ക്ക് അനുകൂലമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ നടത്തിയതായി പറയുന്ന പ്രസ്താവന ശരിയാണെങ്കില്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പലറിയിച്ചു. കൊല്ലപ്പെട്ടവരുടെ ഭാഗത്തല്ല കൊന്നവരുടെ ഭാഗത്താണ് താന്‍ എന്നാണ് പരസ്യ പ്രസ്താവനയുടെ അര്‍ഥം. ഇറ്റാലിയന്‍ കപ്പല്‍ അധികൃതരേക്കാളും വാശിയിലാണ് ഇക്കാര്യത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞത്. പാശ്ചാത്യ ശക്തികളുടെയും അമേരിക്കന്‍ ആധിപത്യവുമെന്നൊക്കെ പറഞ്ഞ് പ്രതിപക്ഷമാണ് മുതലെടുപ്പ് നടത്തിയതെന്ന പ്രസ്താവന നടത്താനുള്ള വിവരം കര്‍ദ്ദിനാളിന് എവിടെനിന്ന് കിട്ടി. സംഭവം അറിഞ്ഞപ്പോള്‍ തന്നെ കത്തോലിക്കക്കാരായ മന്ത്രിമാരെ വിളിച്ച് ഇക്കാര്യം പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി കെ വി തോമസിന്റെ സാന്നിധ്യത്തിലാണ് ആലഞ്ചേരി പറയുന്നത്. കുറ്റവാളികളെ ശിക്ഷിക്കണമെന്നോ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നോ പറയാന്‍ കര്‍ദ്ദിനാള്‍ തയ്യാറായില്ലെന്നും വി എസ് പറഞ്ഞു
നമ്മുടെ കടല്‍ പോലും വിദേശികളുടെ തോക്കിന്‍മുനയില്‍: വി.എസ്.
ReplyDeleteകേരളത്തിന്റെ തീരക്കടലില്‍ രണ്ടു മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാവികര്‍ക്ക് അനുകൂലമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ നടത്തിയതായി പറയുന്ന പ്രസ്താവന ശരിയാണെങ്കില്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പലറിയിച്ചു. കൊല്ലപ്പെട്ടവരുടെ ഭാഗത്തല്ല കൊന്നവരുടെ ഭാഗത്താണ് താന്‍ എന്നാണ് പരസ്യ പ്രസ്താവനയുടെ അര്‍ഥം. ഇറ്റാലിയന്‍ കപ്പല്‍ അധികൃതരേക്കാളും വാശിയിലാണ് ഇക്കാര്യത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞത്. പാശ്ചാത്യ ശക്തികളുടെയും അമേരിക്കന്‍ ആധിപത്യവുമെന്നൊക്കെ പറഞ്ഞ് പ്രതിപക്ഷമാണ് മുതലെടുപ്പ് നടത്തിയതെന്ന പ്രസ്താവന നടത്താനുള്ള വിവരം കര്‍ദ്ദിനാളിന് എവിടെനിന്ന് കിട്ടി. സംഭവം അറിഞ്ഞപ്പോള്‍ തന്നെ കത്തോലിക്കക്കാരായ മന്ത്രിമാരെ വിളിച്ച് ഇക്കാര്യം പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി കെ വി തോമസിന്റെ സാന്നിധ്യത്തിലാണ് ആലഞ്ചേരി പറയുന്നത്. കുറ്റവാളികളെ ശിക്ഷിക്കണമെന്നോ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നോ പറയാന്‍ കര്‍ദ്ദിനാള്‍ തയ്യാറായില്ലെന്നും വി എസ് പറഞ്ഞു
ReplyDelete