പാര്‍ലമെന്റില്‍ കൃത്യമായി പോകാറില്ലെങ്കിലും ഉത്തരവാദിത്വം നിറവേറ്റാറുണ്ടെന്ന് കെ സുധാകരന്‍ എംപി. എംഎല്‍എയായപ്പോഴും നിയമസഭയിലെ ഹാജര്‍ കുറവായിരുന്നു. തിരക്കുപിടിച്ച രാഷ്ട്രീയ പ്രവര്‍ത്തകനായതിനാലാണ് പാര്‍ലമെന്റിലും നിയമസഭയിലും കൃത്യമായി പോകാന്‍ കഴിയാത്തത്. കേന്ദ്ര ബജറ്റില്‍ പരിഗണിക്കുന്നതിനായി ജില്ലയിലെ പദ്ധതികളേക്കുറിച്ച് കേന്ദ്രമന്ത്രിമാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കിയതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുക, ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുക, താഴെചൊവ്വ, നടാല്‍ റെയില്‍ മേല്‍പാലങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. തളിപ്പറമ്പ് അരിയിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും ലീഗ് തീവ്രവാദികള്‍ നടത്തുന്ന അക്രമത്തെ സുധാകരന്‍ ന്യായീകരിച്ചു. ജില്ലയിലെ പൊലീസിനെ ചലിപ്പിക്കാന്‍ അഭ്യന്തരവകുപ്പിന് ഒന്നുംചെയ്യാന്‍ കഴിയുന്നില്ല. സിപിഐ എം ഫ്രാക്ഷനുകീഴിലാണ് പൊലീസ്. താന്‍ നടത്തിയെന്ന് പറയുന്ന ക്രിമിനല്‍ പ്രവര്‍ത്തനം ആരോപണം മാത്രമാണ്. മാലിന്യം തള്ളുന്നതിന് നഗരസഭകള്‍ എടുത്ത സ്ഥലത്തിന് ചുറ്റും വീട് നിര്‍മിച്ചവരാണ് മാലിന്യനിക്ഷേപം തടയണമെന്ന് പറയുന്നതെന്ന് സുധാകാരന്‍
deshabhimani 270212

ReplyDelete