ഡിവെഎഫ്ഐയുടെ പുതിയ പ്രസിഡണ്ടായി എം ബി രാജേഷ് എം പി യും ജനറല്‍ സെക്രട്ടറിയായി അഭയ് മുഖര്‍ജിയും തെരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ വൈസ്പ്രസിഡണ്ടായി എം സ്വരാജും ജോയിന്റ് സെക്രട്ടറിയായി ടി വി രാജേഷും തെരഞ്ഞെടുക്കപ്പെട്ടു. ബംഗ്ളൂരുവില്‍ നടന്ന അഖിലേന്ത്യാ സമ്മേളനം 70 അംഗ കേന്ദ്രക്കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് ആറുപേര്‍ കമ്മിറ്റിയിലുണ്ട്.
deshabhimani news

No comments:
Post a Comment