Monday, September 10, 2012

പിണറായി സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് വീണ്ടും സിബിഐ


ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സിബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കി. പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ദീപക് കുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

ലാവ്ലിന്‍ അടക്കമുള്ള കേസുകള്‍ നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് സിബിഐ. പ്രധാനകേസുകളില്‍ ഒട്ടനവധി ഹര്‍ജികള്‍ വരുന്നത് കൊണ്ടാണ് കേസ് അനന്തമായി നീണ്ടുപോകുന്നത്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. പ തിരുവനന്തപുരം സിബിഐ കോടതിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന് ഇടപാടില്‍ പങ്കില്ലെന്നും സിബിഐ പറഞ്ഞു.

deshabhimani news

1 comment:

  1. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സിബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കി. പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ദീപക് കുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

    ReplyDelete