ന്യൂഡല്‍ഹി: മണിപ്പുരില്‍നിന്നുള്ള പൗരാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയ്ക്ക് അണ്ണ ഹസാരെ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്. കിഴക്കന്‍മേഖലയില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ പത്തു വര്‍ഷമായി നിരാഹാരം തുടരുന്ന ഇറോം ശര്‍മിള ചനുവിന് വിലക്കുള്ളതായി സാമൂഹ്യ പ്രവര്‍ത്തക മേധ പട്കറാണ് അറിയിച്ചത്. മണിപ്പുര്‍ അധികൃതരാണ് ശര്‍മിളയെ രാംലീല മൈതാനത്ത് നടക്കുന്ന സമരത്തില്‍പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുന്നതെന്നും മേധ ഡല്‍ഹിയില്‍ പറഞ്ഞു.
അഴിമതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ അണ്ണാ സംഘത്തിന്റെ വക്താക്കള്‍ ശര്‍മിളയെ ക്ഷണിച്ചിരുന്നു. സമരത്തില്‍ പങ്കെടുക്കുമെന്നും തന്റെ സന്ദേശം മറ്റുള്ളവവരിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ശര്‍മിള അറിയിച്ചതായി ഹസാരെ സംഘാംഗങ്ങള്‍ പറഞ്ഞു.
deshabhimani250811
മണിപ്പുരില്‍നിന്നുള്ള പൗരാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയ്ക്ക് അണ്ണ ഹസാരെ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്. കിഴക്കന്‍മേഖലയില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ പത്തു വര്‍ഷമായി നിരാഹാരം തുടരുന്ന ഇറോം ശര്‍മിള ചനുവിന് വിലക്കുള്ളതായി സാമൂഹ്യ പ്രവര്‍ത്തക മേധ പട്കറാണ് അറിയിച്ചത്. മണിപ്പുര്‍ അധികൃതരാണ് ശര്‍മിളയെ രാംലീല മൈതാനത്ത് നടക്കുന്ന സമരത്തില്‍പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുന്നതെന്നും മേധ ഡല്‍ഹിയില്‍ പറഞ്ഞു.
ReplyDelete