Monday, January 21, 2013
ഷാഹിനയ്ക്കെതിരായ കേസില്‍ പ്രതിഷേധിക്കുക: ടി എന്‍ സീമ
മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച കര്‍ണാടക പൊലീസിന്റെ നടപടിയില്‍ എല്ലാ ജനാധിപത്യവിശ്വാസികളും ജനാധിപത്യ പ്രസ്ഥാനങ്ങളും പ്രതിഷേധിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
സ്വന്തം ഉത്തരവാദിത്തം നിര്‍വഹിച്ച മാധ്യമപ്രവര്‍ത്തകയെ കള്ളക്കേസില്‍ കുടുക്കുന്ന പ്രാകൃതമായ നടപടിയില്‍നിന്ന് പിന്മാറണമെന്നും ഷാഹിനയ്ക്കെതിരെ ചുമത്തിയിട്ടുള്ള കള്ളക്കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രിയോട് സീമ ആവശ്യപ്പെട്ടു.
deshabhimani 210113
Labels:
രാഷ്ട്രീയം,
സ്ത്രീസംഘടന
Subscribe to:
Post Comments (Atom)
No comments:
Post a Comment