Z കാറ്റഗറി സുരക്ഷ കിട്ടുക എന്നത് പണ്ട് ഒരു തരം സ്റ്റാറ്റസ് സിംബല്‍ ആയി മാറിയിരുന്നു. ഒരു ഭീഷണിയും ഇല്ലാത്തവരും മറ്റാരെയോ കൊണ്ടൊക്കെ ഭീഷണിപ്പെടുത്തിയെന്ന് വരുത്തി Z ആവുമായിരുന്നുവത്രെ.ഇതൊരു തുടര്‍ക്കഥയായപ്പോള്‍ സര്‍ക്കാര്‍ ആ കാറ്റഗറിയില്‍ പെടണം എങ്കില്‍ ചില കര്‍ശന നിബന്ധനകളൊക്കെ കൊണ്ടുവന്നുവത്രെ. അതോടെ അതിനുള്ള തള്ള് നിന്നുവത്രെ. നെയ്യാറ്റിങ്കരയില്‍ Z കാറ്റഗറി സീസണ്‍ ആണെന്ന് തോന്നുന്നു. Zല്‍ ഒതുക്കരുത്. അദ്ദേഹത്തിനു Z+ കാറ്റഗറി തന്നെ കൊടുക്കണം. നാലു വോട്ട് തികച്ചു കിട്ടിക്കോട്ടെ.

ReplyDelete