Saturday, September 25, 2010

എല്ലാരും പാടണ് - ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

കൈരളി ടിവി സംപ്രേഷണം ചെയ്ത എല്ലാരും പാടണ് റിയാലിറ്റിഷോയുടെ വിജയികള്‍ക്ക് വാഗ്ദാനം ചെയ്ത വില്ലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശാന്തിമഠം ചെയര്‍മാന്‍ ഡോ. ശാന്തിമഠം രാധാകൃഷ്ണന്‍ പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സമയത്തെ അംഗീകരിച്ച കരാറിന് വിരുദ്ധമായി വിജയികള്‍, വില്ലയ്ക്കുപകരം പണം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്കു കാരണം. വിജയിയായ കൊല്ലം സ്വദേശി തങ്കമ്മയ്ക്കും കുടുംബത്തിനും 35 ലക്ഷം രൂപ വിലമതിക്കുന്ന വില്ലയില്‍ ഏതു സമയത്തുവേണമെങ്കിലും താമസം തുടങ്ങാമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

പീപ്പിള്‍ ടിവി

1 comment:

  1. കൈരളി ടിവി സംപ്രേഷണം ചെയ്ത എല്ലാരും പാടണ് റിയാലിറ്റിഷോയുടെ വിജയികള്‍ക്ക് വാഗ്ദാനം ചെയ്ത വില്ലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശാന്തിമഠം ചെയര്‍മാന്‍ ഡോ. ശാന്തിമഠം രാധാകൃഷ്ണന്‍ പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സമയത്തെ അംഗീകരിച്ച കരാറിന് വിരുദ്ധമായി വിജയികള്‍, വില്ലയ്ക്കുപകരം പണം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്കു കാരണം. വിജയിയായ കൊല്ലം സ്വദേശി തങ്കമ്മയ്ക്കും കുടുംബത്തിനും 35 ലക്ഷം രൂപ വിലമതിക്കുന്ന വില്ലയില്‍ ഏതു സമയത്തുവേണമെങ്കിലും താമസം തുടങ്ങാമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

    ReplyDelete