പേരൂര്‍ക്കട: ഹൈക്കോടതിവിധി ലംഘിച്ച് പേരൂര്‍ക്കടയില്‍ പ്രതിപക്ഷനേതാവിന്റെ പൊതുയോഗം. കോണ്‍ഗ്രസ് ഐ പേരൂര്‍ക്കട മണ്ഡലം കമ്മിറ്റിയാണ് പേരൂര്‍ക്കട ജങ്ഷനില്‍ മാര്‍ക്കറ്റ് റോഡിന് സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് പൊതുയോഗം സംഘടിപ്പിച്ചത്. യോഗം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ മോഹന്‍കുമാര്‍, ഡിസിസി പ്രസിഡന്റ് വി എസ് ശിവകുമാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.
വൈകിട്ട് ആറരയോടെ തുടങ്ങിയ യോഗം എട്ടോടെയാണ് അവസാനിച്ചത്. യോഗം കേള്‍ക്കാനെത്തിയവര്‍ റോഡില്‍ നിലയുറപ്പിച്ചത് ഗതാഗതതടസ്സത്തിനിടയാക്കി.
deshabhimani 18092010
പേരൂര്‍ക്കട: ഹൈക്കോടതിവിധി ലംഘിച്ച് പേരൂര്‍ക്കടയില്‍ പ്രതിപക്ഷനേതാവിന്റെ പൊതുയോഗം. കോണ്‍ഗ്രസ് ഐ പേരൂര്‍ക്കട മണ്ഡലം കമ്മിറ്റിയാണ് പേരൂര്‍ക്കട ജങ്ഷനില്‍ മാര്‍ക്കറ്റ് റോഡിന് സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് പൊതുയോഗം സംഘടിപ്പിച്ചത്. യോഗം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ മോഹന്‍കുമാര്‍, ഡിസിസി പ്രസിഡന്റ് വി എസ് ശിവകുമാര്‍ തുടങ്ങിവര്‍ പങ്കെടുത്തു
ReplyDelete