അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിന് കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നതായി സ്ഥാനമൊഴിയുന്ന അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. സത്യസന്ധമായും ഉത്തമ ബോധ്യത്തോടെയുമാണ് പ്രവര്‍ത്തിച്ചത്. വിമര്‍ശച്ചവരെല്ലാം പിന്നീട് തിരുത്തി. കേസുകളില്‍ തന്റെ നിലപാടുകളെല്ലാം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. വിമര്‍ശനങ്ങളൊന്നും പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നില്ല.
ഐസ് ക്രീം കേസില്‍ കോഴവാങ്ങിയെന്ന് ആരോപണവിധേയരായ ജഡ്ജിമാരെ പൊലീസിന് ചോദ്യം ചെയ്യുന്നതിന് തടസ്സമില്ലെന്ന് നിയമോപദേശം നല്‍കിയിരുന്നു. അവര്‍ക്കെതിരെ കേസ് എടുക്കുന്ന ഘട്ടത്തില്‍ സുപ്രീം കോടതിയുടെ അനുവാദം വാങ്ങണമെന്നും ഉപദേശം നല്‍കിയിട്ടുണ്ട്. ലാവ്ലിന്‍ കേസില്‍ തന്റെ നിയമോപദേശം ശരിയായിരുന്നു. സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ സുപ്രീം കോടതി വക്കീല്‍മാരെ ചുമതലപ്പെടുത്തുന്നതില്‍ അസ്വഭാവികതയില്ല. അഞ്ച് വര്‍ഷം സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും സുധാകര പ്രസാദ് പറഞ്ഞു.
deshabhimani

ReplyDelete