പശ്ചിമബംഗാള്‍ സംസ്ഥാനകമ്മിറ്റി കേന്ദ്രകമ്മിറ്റിക്ക് നല്കിയ കണക്കില്‍ ഈ എസ്ബിഐ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദായനികുതി വിഭാഗത്തിന് കേന്ദ്രകമ്മിറ്റി നല്‍കാറുള്ള പ്രസ്താവനയില്‍ പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ ഈ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുത്താറുണ്ട്. ചില പത്രവാര്‍ത്തകളെ തുടര്‍ന്ന് മമതാബാനര്‍ജി ഈ ബാങ്ക് അക്കൗണ്ട് മുന്‍നിര്‍ത്തി സിപിഐ എമ്മിനെതിരെ കള്ളപ്രചാരണം നടത്തുകയാണെന്നും പി ബി വ്യക്തമാക്കി.
deshabhimani
No comments:
Post a Comment