ഞാന്‍ പിണറായി വിരോധി അല്ല, മറിച്ചു അദ്ദേഹത്തോട് എനിക്ക് അതിരറ്റ ബഹുമാനം ഉണ്ട് . അദ്ദേഹത്തിന്റെ വീട് എന്ന് കാണിച്ചു ചില വിരുദ്ധര്‍ നെറ്റിലൂടെ തെറ്റിധരിപ്പികും വിധം കാണിച്ച ചിത്രങ്ങളും അതിന്റെ യാതാര്ത്യവും എല്ലാര്ക്കും അറിയാമല്ലോ .
പക്ഷെ എനിക്കൊരു സംശയം ,"ഇതാ വിരോധികളെ നിങ്ങള്‍ പറഞ്ഞ പിണറായിയുടെ വീട് " എന്നും പറഞ്ഞു നമ്മളെന്തു കൊണ്ട് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വീടിന്റെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തു കൂടാ? .. അതല്ലേ മറ്റുള്ളവരെ സത്യം ബോധിപ്പിക്കാന്‍ എളുപ്പ വഴി ..
പാണ്ട്യാലമുക്കിലെത്താന് ഇനിയും ക്ഷണം വേണോ?
ReplyDeleteഞാന്‍ പിണറായി വിരോധി അല്ല, മറിച്ചു അദ്ദേഹത്തോട് എനിക്ക് അതിരറ്റ ബഹുമാനം ഉണ്ട് .
Deleteഅദ്ദേഹത്തിന്റെ വീട് എന്ന് കാണിച്ചു ചില വിരുദ്ധര്‍ നെറ്റിലൂടെ തെറ്റിധരിപ്പികും വിധം കാണിച്ച ചിത്രങ്ങളും അതിന്റെ യാതാര്ത്യവും എല്ലാര്ക്കും അറിയാമല്ലോ .