Thursday, June 7, 2012

പാണ്ട്യാലമുക്കിലെത്താന്‍ ഇനിയും ക്ഷണം വേണോ?

ദേശാഭിമാനി 070612

2 comments:

  1. പാണ്ട്യാലമുക്കിലെത്താന്‍ ഇനിയും ക്ഷണം വേണോ?

    ReplyDelete
    Replies
    1. ഞാന്‍ പിണറായി വിരോധി അല്ല, മറിച്ചു അദ്ദേഹത്തോട് എനിക്ക് അതിരറ്റ ബഹുമാനം ഉണ്ട് .
      അദ്ദേഹത്തിന്റെ വീട് എന്ന് കാണിച്ചു ചില വിരുദ്ധര്‍ നെറ്റിലൂടെ തെറ്റിധരിപ്പികും വിധം കാണിച്ച ചിത്രങ്ങളും അതിന്റെ യാതാര്ത്യവും എല്ലാര്‍ക്കും അറിയാമല്ലോ .

      പക്ഷെ എനിക്കൊരു സംശയം ,"ഇതാ വിരോധികളെ നിങ്ങള്‍ പറഞ്ഞ പിണറായിയുടെ വീട് " എന്നും പറഞ്ഞു നമ്മളെന്തു കൊണ്ട് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വീടിന്റെ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്തു കൂടാ? .. അതല്ലേ മറ്റുള്ളവരെ സത്യം ബോധിപ്പിക്കാന്‍ എളുപ്പ വഴി ..

      Delete