ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി സിപിഐ എം നേതാക്കള്‍ക്കെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റെന്ന് മാധ്യമം. പ്രതികളെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചെന്ന വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗം പി സതീദേവി അയച്ച വക്കീല്‍നോട്ടീസിനു മറുപടിയായി മാധ്യമം അറിയിച്ചു. പ്രതികളായി കോഴിക്കോട് ജയിലിലുള്ള കൊടി സുനി, ടി കെ രജീഷ്, അണ്ണന്‍ സിജിത്, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം സി അനൂപ്, വായപ്പടച്ചി റഫീഖ് എന്നിവരെ സതീദേവിയും ഒഞ്ചിയം ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദനും മറ്റും സന്ദര്‍ശിച്ചെന്ന് ജൂണ്‍ 24നാണ് മാധ്യമം പ്രസിദ്ധീകരിച്ചത്. നേതാക്കള്‍ ഇവരുമായി സംസാരിച്ചെന്നും വാര്‍ത്തയിലുണ്ടായിരുന്നു. വാര്‍ത്തയ്ക്ക് വസ്തുതയും സത്യവുമായി ബന്ധമില്ലെന്ന് വ്യക്തമായതിനാല്‍ തെറ്റും ഖേദവും പ്രകടിപ്പിച്ച് അടുത്തദിവസം തിരുത്ത് പ്രസിദ്ധീകരിച്ചുവെന്നും സതീദേവിക്കയച്ച മറുപടിയിലുണ്ട്.
deshabhimani 220712
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി സിപിഐ എം നേതാക്കള്‍ക്കെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റെന്ന് മാധ്യമം. പ്രതികളെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചെന്ന വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗം പി സതീദേവി അയച്ച വക്കീല്‍നോട്ടീസിനു മറുപടിയായി മാധ്യമം അറിയിച്ചു.
ReplyDeleteചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി സിപിഐ എം നേതാക്കള്‍ക്കെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റെന്ന് മാധ്യമം. പ്രതികളെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചെന്ന വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗം പി സതീദേവി അയച്ച വക്കീല്‍നോട്ടീസിനു മറുപടിയായി മാധ്യമം അറിയിച്ചു. പ്രതികളായി കോഴിക്കോട് ജയിലിലുള്ള കൊടി സുനി, ടി കെ രജീഷ്, അണ്ണന്‍ സിജിത്, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം സി അനൂപ്, വായപ്പടച്ചി റഫീഖ് എന്നിവരെ സതീദേവിയും ഒഞ്ചിയം ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദനും മറ്റും സന്ദര്‍ശിച്ചെന്ന് ജൂണ്‍ 24നാണ് മാധ്യമം പ്രസിദ്ധീകരിച്ചത്. നേതാക്കള്‍ ഇവരുമായി സംസാരിച്ചെന്നും വാര്‍ത്തയിലുണ്ടായിരുന്നു. വാര്‍ത്തയ്ക്ക് വസ്തുതയും സത്യവുമായി ബന്ധമില്ലെന്ന് വ്യക്തമായതിനാല്‍ തെറ്റും ഖേദവും പ്രകടിപ്പിച്ച് അടുത്തദിവസം തിരുത്ത് പ്രസിദ്ധീകരിച്ചുവെന്നും സതീദേവിക്കയച്ച മറുപടിയിലുണ്ട്.
ReplyDeletedeshabhimani 220712