Sunday, June 12, 2011

രാംദേവും കുടിച്ചൂ പാല്‍ക്കഞ്ഞി

ഹരിദ്വാര്‍ : അഴിമതിക്കെതിരെ ഹരിദ്വാറില്‍ നടത്തിവരികയായിരുന്ന നിരാഹാരസമരം യോഗഗുരു ബാബ രാംദേവ് അവസാനിപ്പിച്ചു. കഴിഞ്ഞ എട്ട് ദിവസമായി രാംദേവ് നിരാഹാരം നടത്തി വരികയായിരുന്നു. ശ്രീ ശ്രീ രവിശങ്കറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ രണ്ട് ദിവസം മുമ്പ് രാംദേവിനെ ആശുപത്രിയിലാക്കിയിരുന്നു.

1 comment:

  1. അഴിമതിക്കെതിരെ ഹരിദ്വാറില്‍ നടത്തിവരികയായിരുന്ന നിരാഹാരസമരം യോഗഗുരു ബാബ രാംദേവ് അവസാനിപ്പിച്ചു.

    ReplyDelete