യു ഡി എഫ് സര്‍ക്കാര്‍ നൂറ് ദിനം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് സ്ത്രീപീഡനങ്ങളും ബലാത്സംഗ കേസുകളും കുതിച്ചുയര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ച കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.
യു ഡി എഫ് അധികാരത്തിലെത്തിയ ശേഷം ഇതുവരെ സംസ്ഥാനത്ത് 3386 സ്ത്രീ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ ഇക്കാലയളവില്‍ 3932 ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 352 ബലാത്സംഗങ്ങളും കുട്ടികള്‍ക്കെതിരെയുള്ള 440 ആക്രമണക്കേസുകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിച്ച 160 കേസുകളും റജിസ്റ്റര്‍ ചെയ്തു. ഈ കാലയളവില്‍ ഉണ്ടായ സ്ത്രീപീഡനങ്ങള്‍ 1562 ആണെന്നും കോടിയേരി ബാലകൃഷ്ണന്‍, കെ എസ് സലീഖ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
janayugom 041011

ReplyDelete