ഒളിമ്പിക്സ് മത്സരങ്ങളുടെ സെമിയിലെത്തുന്ന ആദ്യ വികലാംഗന്‍ എന്ന പ്രത്യേകതയോടെ ദക്ഷിണാഫ്രിക്കയുടെ "ബ്ലേഡ് റണ്ണര്‍" ഓസ്കാര്‍ പിസ്റ്റോറിസ് ഓടിക്കയറിയത് ചരിത്രത്തിലേക്ക്. പുരുഷന്‍മാരുടെ 400മീറ്റര്‍ ഹീറ്റ്സില്‍ രണ്ടാമതായാണ് പിസ്റ്റേറസ് ഓടിയെത്തിയത്. രണ്ട് കൃത്രിമക്കാലുകളില്‍ ഓടുന്ന ഈ ദക്ഷിണാഫ്രിക്കന്‍ അത്ലറ്റ് 45.44 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. പാരാഒളിമ്പിക്സില്‍ നാലുതവണ സ്വര്‍ണ്ണം നേടിയിട്ടുള്ള പിസ്റ്റോറിസ് ലണ്ടന്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടി ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
deshabhimani 050812

ReplyDelete