സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന് സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ജൂലൈ ഒന്ന്, രണ്ട് തിയതികളില്‍ എം എ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. ഇതിന് പാര്‍ട്ടി കേന്ദ്ര കമറ്റിക്കുവേണ്ടി പൊളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയതായി പാര്‍ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
deshabhimani news

ReplyDelete