ബാങ്കിങ് മേഖല പൂര്‍ണമായും ദേശ- വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ഏഴിന് നടത്താനിരുന്ന പണിമുടക്ക് ആഗസ്ത് അഞ്ചിലേക്ക് മാറ്റി. മെയ് 20ന് ദില്ലയില്‍ ചേര്‍ന്ന ഐക്യസമരസമിതി കണ്‍വന്‍ഷനാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. പണിമുടക്ക് തീയതി നീട്ടിയത് കൂടുതല്‍ വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് എ കെ രമേശ്ബാബു ബാങ്ക് ജീവനക്കാരോട് അഭ്യര്‍ഥിച്ചു.
ബാങ്കിങ് മേഖല പൂര്‍ണമായും ദേശ- വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ഏഴിന് നടത്താനിരുന്ന പണിമുടക്ക് ആഗസ്ത് അഞ്ചിലേക്ക് മാറ്റി.
ReplyDelete