മോഡിയുടെ ധൂര്‍ത്തിനെതിരെ നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് രംഗത്തെത്തി. മോഡി നിരാഹാരം നടത്തുന്ന മൂന്നു ദിവസവും പാവപ്പെട്ട 200 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി താന്‍ "സദ്ഭാവനായജ്ഞം" അനുഷ്ഠിക്കുമെന്ന് മല്ലിക സാരാഭായ് പറഞ്ഞു. പാതി മലയാളികൂടിയായ മല്ലിക ശനിയാഴ്ച അഹമ്മദാബാദില്‍ കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.

ReplyDelete