Sunday, June 23, 2013

ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം; ഗൂഢാലോചനയെന്ന് തെറ്റയില്‍

മുന്‍മന്ത്രി ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗികാരോപണമുന്നയിച്ച് അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കി. ആലുവ എസ്പിയ്ക്കാണ് യുവതി പരാതി നല്‍കിയത്.

തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെറ്റയില്‍ പ്രതികരിച്ചു. മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് പരാതിയുയര്‍ന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും തെറ്റയില്‍ വ്യക്തമാക്കി.

deshabhimani

No comments:

Post a Comment