Saturday, February 15, 2014

AAP Government Resignation

The Polit Bureau of the Communist  Party of India (Marxist) has issued the following statement:

AAP Government Resignation

The Aam Admi Party government in Delhi was committed to pass the Jan Lokpal Bill.  This would have been an important measure to fight corruption in public life in Delhi. However, the manner in which this was introduced in the Legislative Assembly was politically erroneous and inexpedient.

By not going through the procedure for the permission of the Lt. Governor to introduce the Bill, the AAP tactics provided the opportunity for the BJP and Congress to gang up to thwart this measure in the Assembly leading to the resignation of Kejriwal.

ബില്‍ അവതരിപ്പിച്ച രീതി തെറ്റ്: പിബി

ന്യൂഡല്‍ഹി: പൊതുജീവിതത്തില്‍ അഴിമതി തടയുന്നതിനുള്ള പ്രധാന നടപടിയായ ജനലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ടി പ്രതിജ്ഞാബദ്ധമാണെങ്കിലും ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച രീതി തെറ്റും വിവേകരഹിതവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. ബില്‍ അവതരണത്തിന് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വേണമെന്ന നടപടിക്രമം പാലിക്കാതെ ആം ആദ്മി സ്വീകരിച്ച തന്ത്രം കോണ്‍ഗ്രസിനും ബിജെപിക്കും ഒന്നിച്ച് നിയമസഭയില്‍ ബില്‍ അവതരണം തടയാന്‍ അവസരം നല്‍കി. ഇത് അരവിന്ദ് കെജ്്രിവാളിന്റെ രാജിയിലേക്കും നയിച്ചു- പിബി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment