അമൃതാനന്ദ മയിയുടെ പ്രധാന ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്വലിന്റെ "വിശുദ്ധ നരകം"എന്ന പുസ്തകത്തില്‍ മഠത്തിലെ പീഢനങ്ങള്‍ക്കെതിരായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മഠത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി പോലീസിനും ഡിജിപിക്കും പരാതി നല്‍കിയത്.
പരാതിയില്‍ പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യേണ്ടതില്ലെന്നുമാണ് കരുനാഗപ്പള്ളി പൊലീസിന്റെ തീരുമാനം
deshabhimani
No comments:
Post a Comment