ത്രിവര്ണ സാഗരമായി തേക്കിന് കാട് മൈതാനം എന്ന് മനോരമ ഓണ്ലൈന് പത്രത്തില് തലക്കെട്ട്.. കോഴിക്കോട്ട് പുറമേരിയില് വിഎസിന്റെ യോഗത്തില് പങ്കെടുത്ത സാഗരത്തെ ദേശാഭിമാനി ഏഴുകോളത്തില് ആവാഹിച്ചത് കണ്ടിരുന്നു. അതുകൊണ്ട് ഈ ത്രിവര്ണ സാഗരത്തെ കൂടി കണ്ട് സായൂജ്യമടയാമെന്ന നെഞ്ചിടിപ്പോടെയാണ് ലിങ്കില് ക്ലിക്കു ചെയ്തത്...
അവിടെ കണ്ട കാഴ്ച....
സന്തോഷായി മാമുക്കുട്ടിച്ചായാ.. സന്തോഷായി.....
മുകളില്‍ വായിച്ചത് മാരീചന്റെ ബസ്... താഴെ കാണാന്‍ പോകുന്നത് ത്രിവര്‍ണ്ണ സാഗരം
ചിരിക്കല്ലേ....
ഇത്തിരി ഉപ്പ് ചേര്‍ത്ത്, മുളകും കൂട്ടി, മെഴുക്ക് വരട്ടിയാല്‍ ത്രിവര്‍ണ്ണ സാഗരം തെളിഞ്ഞു വരുന്നത് കാണാം..
ഇനിയും ഇതുപോലുള്ള കാഴ്ചകള്‍ കാണാന്‍ പറ്റിയേക്കും. ഏപ്രില്‍ 13 വരെ ത്രിവര്‍ണ്ണസാഗരങ്ങളെ വറ്റാതെ സൂക്ഷിക്കണമല്ലോ മനോരമയ്ക്കും കൂട്ടര്‍ക്കും..
ത്രിവര്ണ സാഗരമായി തേക്കിന് കാട് മൈതാനം എന്ന് മനോരമ ഓണ്ലൈന് പത്രത്തില് തലക്കെട്ട്.. കോഴിക്കോട്ട് പുറമേരിയില് വിഎസിന്റെ യോഗത്തില് പങ്കെടുത്ത സാഗരത്തെ ദേശാഭിമാനി ഏഴുകോളത്തില് ആവാഹിച്ചത് കണ്ടിരുന്നു. അതുകൊണ്ട് ഈ ത്രിവര്ണ സാഗരത്തെ കൂടി കണ്ട് സായൂജ്യമടയാമെന്ന നെഞ്ചിടിപ്പോടെയാണ് ലിങ്കില് ക്ലിക്കു ചെയ്തത്...
ReplyDeleteഅവിടെ കണ്ട കാഴ്ച....