കൊച്ചി: സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ഗോപി കോട്ടമുറിക്കലിനെ ഒഴിവാക്കി. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന് സെക്രട്ടറിയുടെ ചുമതല നല്‍കി. ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടിക്കുള്ളിലുയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് സംസ്ഥാന കമ്മറ്റി അന്വേഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാകമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സി വി ഔസേഫ് അധ്യക്ഷനായി. പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ , എംസി ജോസഫൈന്‍ , എംവി ഗോവിന്ദന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
deshabhimani news
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ഗോപി കോട്ടമുറിക്കലിനെ ഒഴിവാക്കി. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന് സെക്രട്ടറിയുടെ ചുമതല നല്‍കി. ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടിക്കുള്ളിലുയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് സംസ്ഥാന കമ്മറ്റി അന്വേഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാകമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ReplyDelete