ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരുഭാഗം നഷ്ടപ്പെട്ടതായി അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. 2008ല്‍ നിയമിതമായ കമ്മീഷന്‍ തിരുവനന്തപുരം സബ്കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അല്‍പ്പശി ഉത്സവത്തിനായി വ്യാസകോണ്‍ നിലവറയില്‍ നിന്ന് എടുത്ത ആഭരണങ്ങളുടെ ചില ഭാഗങ്ങള്‍ കാണാതായെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍ . ഇതിന് പകരമായി ചെമ്പുകൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ മടക്കിവെച്ചു. സ്വര്‍ണ്ണക്കൊളുത്തുകള്‍ മാറ്റി ചെമ്പുകൊളുത്തുകളാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭരണത്തിന്റെ തൂക്കം നോക്കാന്‍ രാജകുടുംബം വിസമ്മതിച്ചെന്ന ഗുരുതരമായ ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.
deshabhimani news
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരുഭാഗം നഷ്ടപ്പെട്ടതായി അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. 2008ല്‍ നിയമിതമായ കമ്മീഷന്‍ തിരുവനന്തപുരം സബ്കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ReplyDelete:-o
ReplyDelete