വെടി വെച്ച് കളിക്കുകയാണയാള്‍...
(എ.സി.പിയുടെ കര്‍മ്മകുശലതയെപ്പറ്റി ഒരു പോലീസുകാരന്റെ കമന്റ് റിപ്പോര്‍ട്ടര്‍ ചാനലില്‍ കേട്ടത്..)
സാറേ..ആ പോസ്റ്റില്‍ എസ്.എഫ്. ഐ...വെക്ക് വെടി
തോക്ക് സാറ് കൊണ്ടുപോയി..നിനക്ക് ലാത്തി മതി.
സാറേ...ഉണ്ട തീര്‍ന്നാല്‍ ഈ കല്ല് വെച്ച് എറി സാറേ...
ചിത്രങ്ങള്‍ ദേശാഭിമാനിയില്‍ നിന്ന്
തോക്കാണ്ടാ ശവീ പൊട്ടും...:))
ReplyDelete*ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..*
ReplyDeleteപോലീസ നാല് റൌണ്ട് വെടി വെച്ചു..
ആരും കൊല ചെയ്യപ്പെട്ടിട്ടില്ല..
ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
അപ്പോഴേക്ക് പോലീസിന്റെ ദൌത്യ നിര്‍വഹാനതിനെതിരെ വിമര്‍ശനങ്ങള്‍ .. നാലുപാടു നിന്നും..
എന്നാല്‍ ഇന്ന് തെരുവില്‍ കൊലവിളി നടത്തുന്നവര്‍ ഭരിക്കുംപോഴാനു ഭീമാപള്ളിയില്‍ ഏഴുപേരെ ഇടതു പക്ഷ സര്‍ക്കാര്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ വെടി വെച്ച് കൊന്നത്..
അതും കേരളത്തില്‍ തന്നെയായിരുന്നു..
വെടിവെപ്പും , രക്തസാക്ഷി മണ്ഡപവുമെല്ലാമ് രാഷ്ട്രീയ ചവിട്ടുപടികലാകുമ്പോള്‍ ധൈര്യമായി പറയാം.. വെക്കെടാ വെടി.. നെഞ്ചിലെക്കെന്നു...
ഓഫ്: എന്റെ നെഞ്ചിലെക്കാകരുതെന്നു മാത്രം..
ഇതിന്മേല്‍ കയറി വേണം എനിക്ക് യാത്ര തുടരാന്‍..
poor police.. they should have given a machine gun with a bulldozer.
ReplyDelete