Wednesday, December 14, 2011

കൈവെട്ട് സംഭത്തെപ്പറ്റി എഴുതിയ മാഗസിന്‍ എഡിറ്ററെ മര്‍ദ്ധിച്ചു

1 comment:

  1. QUOTES
    https://plus.google.com/u/0/
    http://pmmohamadalis.blogspot.in/

    Muhammed Mohamadali
    പരസ്യങ്ങൾ http://www.techsor.in/careers.aspx
    അനാസ്ഥ ,അശ്രദ്ധ മൂലം ആപത്തും കഷ്ട നഷ്ടങ്ങളും ഉണ്ടാകുക ജീവിതത്തിന്റെ ഒരു ഭാഗമാണ് അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സദാ ജാഗരൂഗരായിരിക്കെണ്ടതു നിരന്തര അഭ്യാസം കൊണ്ടെ സാധിക്കുകയുള്ളൂ
    നാം ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തോ എന്ന് ഇടക്കിടക്കു അവലോകനം ചെയ്യുന്ന രീതി ,ശീലം ഉണ്ടാക്കിയെടുക്കെണ്ടതുണ്ട് അതിനാലാണ് എന്തിന്നും ഏതിന്നും ഒരു ഇട വേള എന്ന ഒരു സമ്പ്രദായം ഉടലെടുത്തിട്ടുള്ളത് അത് എല്ലാറ്റിന്റെയും ഒരു പ്രകൃതി പ്രതിഭാസമാണ് മനുഷ്യനായാലും മൃഗമായാലും മെഷീനായാലും, ഒരു നിശ്ചിത സമയം പ്രവർത്തിച്ചു കൊണ്ടിരുന്നാൽ ഒരു മാറ്റം ഒരു ഇട വേള ആവശ്യമാണ് അത് ശാസ്ത്ര സത്യമാണ് സാമൂഹ്യ നീതിയാണ് രീതിയാണു മനസ്സും ശരീരവും നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സ്വസ്തതക്ക് വേണ്ടിയാണ് ഇടക്കിടക്ക് പ്രാര്ത്ഥന എന്ന രീതി പലരും അനുവര്ത്തിക്കുന്നത്C
    ഇത്തരം സത്കർമങ്ങൾ ,മാതൃകാപരമായ പ്രവർത്തനങ്ങൾ എല്ലാ വിധ പ്രൊൽസാഹനഗൻളും അർഹികകുന്നു എല്ലാ ഉത്സവ കമ്മടികളും ,അവർ പുകച്ചു കളയുന്ന തുകയിൽ നിന്ന് ഒരു ഭാഗം ഇത്തരം കാര്യങ്ങള്ക്ക് ചിലവഴിക്കുകയാണെങ്കിൽ നാടു നന്നാവാൻ വളരെ എളുപ്പമാകും

    ബന്ധപെട്ടവരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

    വളരെ ഇഷ്ടപ്പെട്ടു പല സാമൂഹ്യ പ്രശ്നങ്ങളിലെക്കും ,ധൂർത്ത്,കപട പരസ്യങ്ങൾ സ്വർണ വജ്രാഭരണ ഭ്രമം സ്വകാര്യ വിദ്യാഭ്യാസ കച്ചവടം ആത്മീയ പരസ്യകചവടം എന്നിങ്ങനെ ചർച്ച ആവശ്യമായ വിഷയങ്ങലേക്കു ശ്രദ്ധ ക്ഷണിക്കുന്ന നർമ സല്ലാപം
    പരസ്യങ്ങളാണ് മിക്ക വ്യാപരങ്ങലുടെയും വിജയ രഹസ്യങ്ങലുടെയും മുഖ്യ ഘടകങ്ങളിലൊന്നെന്ന കാര്യത്തിൽ തർക്കമുണ്ടാകാൻ ഇടയില്ല
    എന്നാൽ പരസ്യങ്ങൾക്കും വേണ്ടെ ഒരു പരിതി , പരിമിമിതി ?
    പരസ്യത്തിന്റെ ചിലവ് പരസ്യം കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾക്കനുസ്രിതമാവണമെന്നതും ഒരു പൊതു സത്യമാണ്
    പരസ്യങ്ങൾ ഇന്ന് മനുഷ്യ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്ന പ്രതിഭാസമാണ് അത് കൊണ്ടു തന്നെ പരസ്യങ്ങൾ നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ,,സമൂഹത്തിന്റെ, പ്രധാന കടമകളിലോന്നാണ് ഈ കടമ സർക്കാർ എത്ര ഫലപ്രതമായി ,കാര്യക്ഷമമായി ചെയ്യുന്നുണ്ടെന്നു നിരന്തരം അവലോകനം ചെയ്തു കൊണ്ടിരിക്കണം
    സാങ്കേതിക വിദ്യയുടെ പുരോഗതി ,പരസ്യങ്ങളുടെ വ്യാപനത്തിലും ,സ്വാധിനത്ത്തിലും അഭൂതപൂർവ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത് പരസ്യങ്ങൾ മനുഷ്യ മനസ്സിനെ സംസ്കാരത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു ആയതിനാൽ പരസ്യങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ,സംവിധാനങ്ങളുടെ പുനരവലോകനം അടിയന്തിര ആവശ്യമായിരിക്കുന്നു പൊതു മാധ്യമങ്ങൾ പ്രത്യേകിച്ചും ദ്രിശ്യ മാദ്യമങ്ങളിൽ വരുന്ന പരസ്യങ്ങളുടെ സ്വാധീനം അത്രക്കധികമാണു പാവങ്ങലധികവും പരസ്യത്തിൽ കാണുന്നതപ്പടി സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് ആയതിന്നാൽ വ്യാജ പരസ്യങ്ങൾ നിരോധിക്കാൻ ജാഗ്രത ആവശ്യമാണ് പ്രത്യേകിച്ചും മാധ്യമങ്ങളുടെ കുത്തക നിലനിക്കുന്നതിന്നാൽ വാർത്ത കാണണമെങ്കിലും പരസ്യം കണ്ടല്ലേ പറ്റൂ ?
    പ്രാർത്ഥന കച്ചവട പരസ്യം ,അതിശയ മരുന്ന് ,ചികിത്സ ,ഏലസ് ,മന്ത്രം അയിശ്വര്യ യന്ത്രം മോതിരം അറബി ജോതിഷം ,ചാത്തൻ മഠം ഇൻസ്റ്റന്റ് ഡിഗിരി സർവ രോഗ സംഹാരി എന്നിങ്ങനെ മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാവരെയും പരസ്യങ്ങൾ വലിയ തോതിൽ സഹായിക്കുന്നു
    ഇവ നിരോധിചില്ലെങ്കിൽ നാടിന്റെ ഗതിയെന്താ , പുരൊഗതിയെങ്ങനെയുണ്ടാകും ?
    ഇക്കാര്യത്തിൽ ബന്ധപെട്ടവരെല്ലാം ശ്രധിക്കുമെന്നാശിക്കുന്നു അതിന്നായി അപേക്ഷിക്കുന്നുQ
    IP address Location
    117.201.140.124 PROMTE RIGHTS,PROHIBIT WRONGS AT OUR LEVEL TO THE EXTEND WHAT WE CAN India
    pmmali
    https://plus.google.com/u/0/
    http://pmmohamadalis.blogspot.in/

    Muhammed Mohamadali

    ReplyDelete