കൊച്ചി: 1995 ല്‍ അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവക്കെതിരെ ഹൈക്കോടതി പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ മുഖ്യമന്ത്രി കരുണാകരന്റെ രാജി ആവശ്യപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ പഴയ വീഡിയോ ഇന്റര്‍നെറ്റില്‍.
മുഖ്യമന്ത്രിക്കെതിരെ കോടതിവിധിയില്‍ പരാമര്‍ശമില്ലാതിരുന്നിട്ടുകൂടി സ്വന്തം നേതാവായ കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടി പരസ്യമായി പ്രതികരിക്കുന്നത് വീഡിയോവില്‍ കാണാം. ഏഷ്യാനെറ്റ് ന്യൂസാണ് വീഡിയോ പുറത്തുവിട്ടത്.
വീഡിയോ ഇവിടെ കാണാം
ഉമ്മന്‍ ചാണ്ടിയുടെ അന്നത്തെ നിലപാടിനെപ്പറ്റി പി എം മനോജിന്റെ ലേഖനം ഇവിടെ വായിക്കാം. "ഇതുപോലെ ചതിയന്മാര്‍ ഉണ്ടായിട്ടില്ല"
No comments:
Post a Comment