കൊച്ചി മെട്രോ റയില്‍ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം ഏര്‍പ്പെടുത്തുക പ്രായോഗികമല്ലെന്ന് ഡല്‍ഹി മെട്രോ പദ്ധതിയുടെ ചെയര്‍മാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതി പൊതുമേഖലയില്‍ത്തന്നെ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി കെ വി.തോമസുമായി നടത്തിയ ചര്‍ച്ചയിലാണ് ശ്രീധരന്‍ ആവശ്യം ഉന്നയിച്ചത്.
കൊച്ചി മെട്രോ പദ്ധതി ഡല്‍ഹി മെട്രോയുടെ മാതൃകയില്‍ കേന്ദ്രസംസ്ഥാന പങ്കാളിത്തത്തോടെ നടപ്പിലാക്കണം. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി പൊതുമേഖലയില്‍ നടപ്പിലാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും ഇനി ടെന്‍ഡര്‍ വിളിച്ച് രണ്ട് മാസത്തിനകം പദ്ധതി തുടങ്ങാനാകുമെന്നും ഇ ശ്രീധരന്‍ കേന്ദ്ര മന്ത്രിയെ അറിയിച്ചു.
janayugom 240511

No comments:
Post a Comment