ബംഗളൂരു: ദക്ഷിണകാനറ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നടക്കുന്ന മാട സ്നാന (എച്ചില്‍ ഇലയിലെ ശയന പ്രദക്ഷിണം) സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നിലപാട് കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ജാതി വ്യവസ്ഥയും ചാതുര്‍വര്‍ണ്യവും തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. അന്ധവിശ്വാസത്തിന്റെ പേരിലാണ് ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ദളിതര്‍ ഉരുളണമെന്ന ദുരാചാരം. ഇത്തരം ആചാരങ്ങള്‍ നിയമംമൂലം നിരോധിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണം.
deshabhimani 071211
ദക്ഷിണകാനറ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നടക്കുന്ന മാട സ്നാന (എച്ചില്‍ ഇലയിലെ ശയന പ്രദക്ഷിണം) സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നിലപാട് കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
ReplyDelete