Sunday, March 9, 2014

സാബിറുദ്ദീനെ മനോരമ ഹന്നന്‍ മൊള്ളയുടെ "മകനാക്കി"

സിപിഐ എമ്മിനെ കരിവാരിതേയ്ക്കാന്‍ ഏതറ്റംവരെയും മലയാള മനോരമ പോകുമെന്നതിന് ഒരു തെളിവ് കൂടി. പശ്ചിമബംഗാളിലെ ഉലുബേരിയ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സാബിറുദ്ദീന്‍ മൊള്ളയെ മനോരമ സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റംഗം ഹന്നന്‍ മൊള്ളയുടെ "മകനാക്കി". ഹന്നന്‍ മൊള്ള എട്ടുതവണ പ്രതിനിധാനംചെയ്ത മണ്ഡലത്തില്‍ "മകനെ" സ്ഥാനാര്‍ഥിയാക്കിയെന്ന അഭിപ്രായവും ചാര്‍ത്തി. മനോരമയുടെ ദുരുദ്ദേശ്യപരമായ ഈ കള്ളക്കഥ തിരുത്തണമെന്നും പ്രാധാന്യത്തോടെ തിരുത്ത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹന്നന്‍ മൊള്ള മനോരമ പത്രാധിപര്‍ക്ക് കത്തയച്ചു.

deshabhimani

No comments:

Post a Comment