എന്താണ് സ്‌പ്രിങ്ക്‌ളർ? എവിടെയാണ് സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ സൂക്ഷിക്കുന്നത്? ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ ? കുറച്ചുദിവസങ്ങളായി കേരളത്തിൽ ഉയരുന്ന ചർച്ച ഇതാണ്. ഈ വിഷയങ്ങളിൽ സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന വിധം വിശദീകരിക്കുകയാണ് ഐടി സെക്യൂരിറ്റി ആൻഡ് ജിആർസി വിദഗ്‌ധൻ ജതിൻ ദാസ്. ടെക് കൊമ്രേഡ്‌സ് എന്ന ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ജതിൻ വിശദീകരണം നൽകുന്നത്. ഓരോ പ്രധാന ചോദ്യങ്ങളും അതിന്റെ മറുപടിയുടെ ലിങ്കുകയും ചുവടെ;
ഭാഗം 1: എന്താണ് സ്പ്രിംഗ്‌ളർ? എന്താണ് കേരളവുമായുള്ള ബന്ധം?എന്തൊക്കെ സേവനങ്ങളാണ് അവർ നൽകുന്നത്? അതിന്റെ ആവശ്യമെന്താണ്?
https://tinyurl.com/y9eyq5qc
ഭാഗം 2: എവിടെയാണ് സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ സൂക്ഷിക്കുന്നത്? എവിടെയാണ് സ്പ്രിംഗ്‌ളർ ആപ്ലിക്കേഷൻ വിന്യസിച്ചിരിക്കുന്നത്? അത് എത്രമാത്രം സുരക്ഷിതമാണ്?
https://tinyurl.com/ybxutpeg
ഭാഗം 3: സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിംഗ്‌ളർക്ക് കൈമാറുന്നുണ്ടോ? അവർ ഈ വിവരങ്ങൾ മോഷ്ടിച്ച് കൊണ്ടു പോകുവാനോ ദുരുപയോഗം ചെയ്യുവാനോ സാധ്യതയുണ്ടോ?
https://tinyurl.com/y8eaaeqb
ഭാഗം 4: സ്പ്രിംഗ്‌ളർ ഡാറ്റാ മോഷണത്തിന് അമേരിക്കയിൽ നിയമ നടപടികൾ നേരിടുന്ന കമ്പനി അല്ലേ?
https://tinyurl.com/yd6h9cfl
ഭാഗം 5: എന്ത് കൊണ്ട് C-DITന് ഇത് ചെയ്തു കൂടാ?
https://tinyurl.com/y8dxea4c
ഭാഗം 6: ഇത്തരം ടൂളുകൾ ഉപയോഗിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സംഘടനകളും ഏതൊക്കെയാണ്?
https://tinyurl.com/ya9dkwoh
No comments:
Post a Comment