പാമോലിന്‍കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് 23 ന് എല്‍ഡിഎഫ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ് തടിതപ്പാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്ന് എല്‍ഡിഎഫ് യോഗതീരുമാനം വിശദീകരിച്ച്് കണ്‍വീനര്‍ വൈക്കംവിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തി ആശുപത്രിയില്‍ മരുന്നുകളെത്തിച്ച് ഗവണ്‍മെന്റ് ക്രിയാത്മകമായി മുന്നോട്ടു പോകണം. പൊതുവിതരണ സംവിധാനം തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. അഴിമതിയെ പരിരക്ഷിക്കാനുള്ള ബില്ലായി തരംതാണ ലോക്പാല്‍ ബില്ലിനെതിരെ ഒക്ടോബര്‍ 2 ന് ഡല്‍ഹിയില്‍ നടക്കുന്ന ഇടതുപക്ഷമാര്‍ച്ചിനോടനുബന്ധിച്ച് കേരളത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ സായാഹ്നധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു
deshabhimani news

ReplyDelete