ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :
* കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
* ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
* ഇന്ത്യന്‍ പൊതുമേഖലയെ ശക്തിപ്പെടുത്തി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍.
* 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
* സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാനും അതിനുള്ള നിയമനിര്‍മ്മാണം നടത്തുമെന്നും പ്രഖ്യാപിക്കാന്‍.
* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക.

*കടപ്പാട്: PAG Bulletin പോസ്റ്റര്‍: പരാജിതന്‍
ഓരോ വോട്ടും ഇടതുപക്ഷത്തിന്
ReplyDeleteവിഷു ആശംസകള്‍
എങ്ങിനെ തീരുമാനം എടുക്കണം
ReplyDelete----------------------------------------------
1. കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലിനു അനുസൃതമായി.
ഇതിനു മുന്‍പ് കണ്ട ദേവ ഗൌഡ, I K ഗുജ്ജരാല്‍ എന്നിവരുടെ അവിയല്‍ സര്‍കാരുകളെ കാളും, ബി ജെ പി യുടെ കഴിവ് ഇല്ലാത്ത സര്‍കാരിനെ കാളും ഭേദം ആയിരുന്നു. മന്ത്രിമാരില്‍ ധാരാളം പേര്‍ അറിവുള്ളവരും, അന്താരാഷ്ട്ര രംഗത്ത് ബഹുമാന്യരും ആയിരുന്നു. പിന്നെ വിദേശ നയം പൊളിച്ചു, നെഹ്‌റുവിന്റെ സാമ്പത്തിക നയം പൊളിച്ചു, ഇസ്രേല്‍ ബന്ധം , ആണവ കരാര്‍ ഇതെല്ലാം ചിന്താശേഷി കുറഞ്ഞവരെ പറ്റിക്കാന്‍ കൊള്ളാം. ശീത സമരത്തിന് ശേഷം നമ്മള്‍ പുതിയ ലോകത്താണ് ജീവിക്കുന്നത്. അവിടെ പഴയ വിദേശ നയത്തിനും, സാമ്പത്തിക നയത്തിനും എന്ത് പ്രസക്തി ?. ചേരി ചേര നയം പിന്തുടരാന്‍ ഇപ്പോള്‍ ഇതു ചേരികള്‍ ആണുള്ളത് ?. ഇസ്രേല്‍ പലസ്ടിനു ചെയ്യുന്ന ദ്രോഹത്തേക്കാള്‍ കൂടുതല്‍ ആണ് ചൈന ഇന്ത്യക്ക് പ്രത്യക്ഷമായും പരോക്ഷമായും ( പാകിസ്ഥാനേ സഹായിച്ചു ) ചെയ്യുന്നത്. അപ്പോള്‍ ചൈനയെ എതിര്‍ക്കാതെ എന്തോന്ന് ഇസ്രേല്‍ വിരോധം ?.. വെറും തട്ടിപ്പലെ ഇത് ?. പിന്നെയുള്ളത് ആണവ കരാര്‍, അത് ഒപ്പിട്ടാലും ഇല്ലേലും നമ്മള്‍ അണു പരീക്ഷണം നടത്തിയാല്‍ ഉപരോധം ഉണ്ടാകും. പിന്നെ ഒപ്പിട്ടു അന്താരാഷ്ട്ര മാര്‍കറ്റില്‍ ഇന്ധനത്തിന് വില പേശുന്നതല്ലേ നല്ലത് ?. കഷ്ടകാലത്തിനു എന്തുകൊണ്ടാണ് ഇതിനെ എതിര്‍കുന്നതെന്ന് സഖാക്കളാരും വ്യക്തമാക്കുന്നുമില്ല. ആകെ പറയുന്നത് ഒരു നിശ്ചയവും ഇല്ലാത്ത തോറിയം റിയാക്ടരിനെ പറ്റി.
ആണ്. പിന്നെ ഒരു സി എ ജി റിപ്പോര്‍ട്ടും ( സത്യമാണോ ആവൊ)
2. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിനു അനുസൃതമായി.
ഇതിനെ പറ്റി ഒന്നും പറയാനില്ല. "ഇതുപോലൊരു നാറിയ ഭരണം കേരള ജനത കണ്ടിട്ടില്ല" 87 ലെ കരുണാകരന്‍ സര്‍കാരിനെതിരെ കേട്ട മുദ്രാവാക്യം ആണ് . എല്ലാം സഹിക്കാം ,.. പോലീസിനെ വരെ തല്ലുന്ന യുവജന പ്രസ്ഥാനങ്ങളെ സഹിക്കാന്‍ വയ്യ. വിദ്യാഭ്യാസ വകുപ്പ് കുളമാക്കി, കാശും സ്വാധീനവും ഉള്ളവര്‍ക്ക് സ്വൈര്യ വിഹാരം കൊടുക്കുന്ന ആഭ്യന്തരവും, നിയമവും. കടാശ്വാസം കടലാസില്‍ മാത്രമുള്ള കൃഷി വകുപ്പ്. പൊതു മേഖല സ്ഥാപനങ്ങളുടെ സ്ഥലം ചുളു വിലക്ക് സില്ബന്ദികല്ക്കു മറിച്ചു കൊടുത്തു ആ കാശുകൊണ്ട് പൂട്ടാരായ കമ്പനികള്‍ ഉദ്ധരിച്ചു എന്ന് മേനി നടിക്കുന്ന വ്യവസായം. സ്മാര്‍ട്ട് സിറ്റി നശിപ്പിച്ച IT വകുപ്പ്. ആരോഗ്യ രംഗം മൊത്തം കുളമാക്കി ( അഴിമതിയുടെ മാതൃകകള്‍ ). സ്തുതി പാടകരെ കുത്തി നിറച്ച സാംസ്കാരിക വകുപ്പ്. ജനയുഗം പത്രത്തിനും പിന്നെ ഇപ്പോള്‍ ഇലക്ഷന്‍ ഫണ്ടിനും ആയി ഓഫീസിര്‍മാരെ ഭീഷണി പെടുത്തുന്ന എം എല്‍ എ മാര്‍. ഇതിനൊക്കെ പുറമേ കട്ട പോക കണ്ടാലും നിര്‍ത്താത്ത വൃത്തികെട്ട നാറിയ വി എസ് Vs പിണറായി തല്ലു. ( എ കെ ആന്റണിയും കരുണാകരനും തല്ലുന്നത് അവര്‍ക്ക് മാത്രം ഗുണം ഉണ്ടാകാനാണ്. ബോബനും മോളിയെയും പോലെ. പക്ഷെ CPMil അതല്ല... കട്ടപൊക കണ്ടിട്ടേ അടങ്ങു )
3. കഴിഞ്ഞ തവണ ജയിപ്പിച്ചു വിട്ടവന്മാരുടെ പ്രവര്‍ത്തനങ്ങള്‍.
ഇത് പറയാത്തതാവും ഭേദം. കുറച്ചു ഉദാഹരണം തരാം .... പാലക്കാടു ഡിവിഷന്‍ പ്രശ്നത്തില്‍ തമിള്‍ നാടുമായി നമ്മുടെ 20 MP മാര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ച ... കയ്യിലിരുന്നതും കൊടുത്തു , അവര്‍ക്ക് വേണ്ടാത്ത കോടികള്‍ നഷ്ടമുണ്ടാക്കിയ മീറ്റര്‍ ഗേജു മേടിച്ചു ഊമ്പി തെറ്റി പോന്നു.
റെയില്‍വേ ബഡ്ജറ്റ് വരുമ്പോള്‍ വലിയ ആഹ്ലാദം ടി വി ചാനലിലൂടെ നമുക്ക് വിളമ്പുന്ന ഇവന്മാര്‍ , ലാലുജി ഊമ്പിച്ചു എന്ന് വളരെ വൈകി മനസിലാക്കുമ്പോള്‍ പോയി പാര്‍ലമെന്റിനു മുന്‍പില്‍ കുത്തി ഇരിക്കും. പൊട്ടന്മാരെ പോലെ മുദ്രാവാക്യം വിളിച്ചു ഊമ്പും. ഇത് തന്നെ കേന്ദ്ര ബഡ്ജറ്റ് വരുമ്പോളും ആവര്‍ത്തിക്കും. .. എന്തോന്ന് ...ഊമ്പല്‍. ഇത് തന്നെ നമ്മള്‍ നാല് കൊല്ലവും കണ്ടു.
പിന്നെ മോശം പറയരുത് കേരളത്തില്‍ വന്നാല്‍ അന്യായ തിണ്ണ മിടുക്കാന്...മൂന്നാര്‍ പ്രശ്നത്തില്‍ മുടി പറിച്ചിട്ടു തുള്ളിയ പന്ന്യന്‍ രവിന്ദ്രന്‍ സഖാവിനെ എങ്ങിനെ മറക്കും. പാര്‍ലമെന്റിന്റെ വെബ് സൈറ്റ് നോക്കിയാല്‍ കാണാം ഇവന്മാരുടെ പ്രവര്‍ത്തനം. സത്യം പറയട്ടെ വളരെ പരിതാപകരം ആണ്.