Monday, June 24, 2013

എ ടി ജോര്‍ജ് എംഎല്‍എക്കെതിരെ ലൈംഗീകാരോപണം

പാറശാല എംഎല്‍എ എ ടി ജോര്‍ജിനെതിരെ ലൈംഗീകാരോപണം. തന്നെ വര്‍ഷങ്ങളായി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പാറശാല സ്വദേശിനിയാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കും പരാതി നല്‍കി. പീഡനം എതിര്‍ത്ത മകളെ കള്ളകേസില്‍ കുടുക്കിയെന്നും പരാതിയില്‍ പറയുന്നു. നേരത്തെ എഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

deshabhimani

No comments:

Post a Comment