Monday, April 11, 2011

എല്‍ഡിഎഫ് ഭൂരിപക്ഷം നേടും: കേന്ദ്ര ഇന്റലിജന്‍സ്

കേരളത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) റിപ്പോര്‍ട്ട്. 72 മുതല്‍ 78 സീറ്റുവരെ എല്‍ഡിഎഫിന് ലഭിക്കുമെന്ന് ഐബി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 24 മണ്ഡലത്തില്‍ കടുത്ത മത്സരമാണെന്നും നിരീക്ഷിക്കുന്നു. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് കൂടുതല്‍ സാധ്യത. ബിജെപി അക്കൌണ്ട് തുറക്കാന്‍ ഒരു സാധ്യതയുമില്ല- ഐബി വിലയിരുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന് വന്‍ ജനപ്രീതി ആര്‍ജിക്കാന്‍ കഴിഞ്ഞതായി ഐബി കേന്ദ്രത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രിയടക്കമുള്ള എല്‍ഡിഎഫ് നേതാക്കളുടെ യോഗങ്ങളിലെ ജനപങ്കാളിത്തം അവഗണിക്കാവുന്ന സൂചനയല്ല. സംസ്ഥാനത്തെ രാഷ്ട്രീയചിത്രം യുഡിഎഫിന് അനുകൂലമല്ലെന്ന് കേന്ദ്രത്തിന് നേരത്തെ സൂചന കിട്ടിയിരുന്നു. പ്രചാരണരംഗത്ത് മുന്നേറാന്‍ കഴിഞ്ഞില്ലെന്ന് രാഹുല്‍ഗാന്ധി നേരിട്ട് നിയോഗിച്ച നിരീക്ഷകരും അറിയിച്ചു. കേരളപര്യടനത്തിനിടെ ഇക്കാര്യം രാഹുലിന് ബോധ്യമായി. സോണിയ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും യോഗങ്ങള്‍ ശുഷ്കമായതും ഐബി നിഗമനങ്ങളെ സാധൂകരിക്കുന്നു.

deshabhimani 110411

8 comments:

  1. കേരളത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) റിപ്പോര്‍ട്ട്. 72 മുതല്‍ 78 സീറ്റുവരെ എല്‍ഡിഎഫിന് ലഭിക്കുമെന്ന് ഐബി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 24 മണ്ഡലത്തില്‍ കടുത്ത മത്സരമാണെന്നും നിരീക്ഷിക്കുന്നു. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് കൂടുതല്‍ സാധ്യത. ബിജെപി അക്കൌണ്ട് തുറക്കാന്‍ ഒരു സാധ്യതയുമില്ല- ഐബി വിലയിരുത്തുന്നു.

    ReplyDelete
  2. will this post be here after the election?? after the panchayat election few of the posts were vanished :)

    ReplyDelete
  3. ചുമ്മാ ഗുണ്ടടിക്കല്ലേ..ഈ ബ്ലോഗില്‍ നിന്ന് ഇതുവരെ ഒറ്റ പോസ്റ്റും ഡിലിറ്റിയിട്ടില്ല. അതിന്റെ ആവശ്യവും ഇല്ല. ഒരു മാതിരി ആന്റണി മോഡല്‍ സംസാരം അവസാനിപ്പിച്ച് വസ്തുതാപരമായി സംസാരിക്കാന്‍ പഠിക്കൂ മുക്കുവാ

    ReplyDelete
  4. IB report thayyaarakki thankalkkaano ayachathu? allenkil ithu yevide vanna vaartha ennu unarthichaalum.

    ReplyDelete
  5. ശരിക്ക് വായിക്കൂ പോസ്റ്റ്.

    ReplyDelete
  6. IB report polum. Kendra IB report undaakkeettu nere deshabhimani aappeesil vilichu news paranju kaanumaayirikkum! Deshabhimani, Manorama thudangiyavaye mukhavilakkedukkenda gathikedu Kerala janathekkilla. Neutral aaya vallavarum report cheytho ennaanu chodyam.

    Deshabhimani ude peru 'AKG centre Daily' ennum Manorama udethu 'Indirabhavan Express' ennum aakkunnathaanu uchitham.

    ReplyDelete
  7. മനോരമയും പാര്‍ട്ടി പത്രമാണെന്ന് സമ്മതിക്കുന്നുവെങ്കില്‍ സന്തോഷമുണ്ട്.

    ReplyDelete
  8. samshayamundo. randum orey nanayathinte randu vashangal maathram. Deshabhimani udey thozhil idathu pracharanavum Manorama yudethu valathu pracharanavum. ithinideyil kashaappu cheyyappedunnathu yadhaarthyam. Thankalude motham blog kaanumbol sankadam thonnunnu. thankal idathu pakshathey glorify cheyyunna asathyavum ardhasathyavum ellaam koodi kuzhanja kurey lekhanangal padachu vidunnu. theevra idathu chinthagathikarkku athu maanasikollasavum aathmasamthripthiyum nalkunnu...avarokkey moodaswargathil yethunnu. anganey mothathil oru idathan pottakkulam aanu ei blog. njaan ithrayum paranjathu kondu udaney ini enney burgeois ennum petty burgeois ennum congress anukooli, BJP anukooli ennonnum mudrakuthaan sramikkendathilla. ei kalla parishankal ellaam koode naadu nashippikkunnathil dukham ulla oru saada powran maathram. enthayalum I will vote for LDF this time. valiya mecham undaayitalla. thammil bedham thomman. athra thanney. enthu cheyyaam vere choice illallo. ethenkilum oru sathaanu vote cheyyandey. But ellaa rashtreeyakaarum onnu orkkuka. ningal ellaavarum koodi janathinte khsemayude attatheku thallikkondirikkukayaanu. oru divasam janam uyarthezhunnelkkum. annu ellaavanteyum kodikal kathum.

    ReplyDelete